Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightതാ​യ്‍ല​ൻ​ഡ് ഓ​പ​ൺ:...

താ​യ്‍ല​ൻ​ഡ് ഓ​പ​ൺ: സിന്ധു ക്വാർട്ടറിൽ; ശ്രീകാന്തിന് മടക്കം

text_fields
bookmark_border
താ​യ്‍ല​ൻ​ഡ് ഓ​പ​ൺ: സിന്ധു ക്വാർട്ടറിൽ; ശ്രീകാന്തിന് മടക്കം
cancel
Listen to this Article

ബാ​ങ്കോ​ക്ക്: താ​യ്‍ല​ൻ​ഡ് ഓ​പ​ൺ ബാ​ഡ്മി​ന്റ​ണി​ൽ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​വ് പി.​വി. സി​ന്ധു ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ര​ണ്ടാം റൗ​ണ്ടി​ൽ 21-16, 21-13 സ്കോ​റി​ന് ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സിം ​യൂ ജി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്.

ജ​പ്പാ​ന്റെ ലോ​ക ഒ​ന്നാം ന​മ്പ​ർ അ​കാ​നെ യ​മാ​ഗു​ചി​യാ​ണ് ക്വാ​ർ​ട്ട​റി​ൽ സി​ന്ധു​വി​ന്റെ എ​തി​രാ​ളി. അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു പ്ര​തീ​ക്ഷ​യാ​യി​രു​ന്ന കി​ഡം​ബി ശ്രീ​കാ​ന്ത് ര​ണ്ടാം റൗ​ണ്ടി​ൽ ഇ​റ​ങ്ങാ​തെ അ​യ​ർ​ല​ൻ​ഡി​ന്റെ നാ​ട്ട് നി​ഗു​യേ​ന് വാ​ക്കോ​വ​ർ ന​ൽ​കി. ഇ​തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Show Full Article
TAGS:Thailand OpenSindhu
News Summary - Thailand Open Sindhu in quarterfinals
Next Story