Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightകോമൺ വെൽത്ത് ഗെയിംസിൽ...

കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ തേജശ്വിന് അനുമതിയില്ല

text_fields
bookmark_border
കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ തേജശ്വിന് അനുമതിയില്ല
cancel

ന്യൂഡൽഹി: കോമൺ വെൽത്ത് ഗെയിംസ് ഇന്ത്യൻ ടീമിൽ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയ ഹൈജംപർ തേജശ്വിൻ ശങ്കറിന് അനുമതി നിഷേധിച്ച് സംഘാടകർ. ഒരേ ഇനത്തിൽ മാത്രമേ മാറ്റങ്ങൾ വരുത്താൻ കഴിയൂവെന്ന് ഇവർ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ അറിയിച്ചു. 4x400 മീ. റിലേ താരം ആരോക്യ രാജീവിനെ മാറ്റി തേജശ്വിനെ 36 അംഗ സംഘത്തിൽ ഉൾപ്പെടുത്തിയെന്നാണ് അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡൽഹി ഹൈകോടതിയെ അറിയിച്ചത്. യോഗ്യതയുണ്ടാ‍യിട്ടും ടീമിൽ ഇടം ലഭിക്കാത്തതിനാൽ കോടതിയെ സമീപിക്കുകയായിരുന്നു തേജശ്വിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Commonwealth GamesTejaswin Shankar
News Summary - Tejaswin Shankar's name rejected by CWG committee
Next Story