Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightതൈ​ക്വാ​ൻ​ഡോ:...

തൈ​ക്വാ​ൻ​ഡോ: കു​വൈ​ത്തി​ന് അ​ഞ്ചു മെ​ഡ​ൽ

text_fields
bookmark_border
taekwondo
cancel
camera_alt

ബൈ​റൂ​ത് തൈ​ക്വാ​ൻ​ഡോ യോ​ഗ്യ​ത ടൂ​ർ​ണ​മെ​ന്റി​ൽ മെ​ഡ​ൽ

നേ​ടി​യ കു​വൈ​ത്ത് ടീം

കു​വൈ​ത്ത് സി​റ്റി: അ​ഞ്ചാ​മ​ത് ബൈ​റൂ​ത് തൈ​ക്വാ​ൻ​ഡോ യോ​ഗ്യ​താ ടൂ​ർ​ണ​മെ​ന്റി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് കു​​വൈ​ത്ത്. ഒ​രു സ്വ​ർ​ണ​വും ര​ണ്ടു വീ​തം വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ളും നേ​ടി. ടീം ​അം​ഗ​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് കോ​ച്ച് വ​ലീ​ദ് അ​ൽ മ​ർ​ഷാ​ദ് വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TaekwondoTournamentKuwait
News Summary - Taekwondo-Five medals for Kuwait
Next Story