Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീന്തൽ: 200 മീ. മെഡ്ലെയിൽ ലോക റെക്കോഡിട്ട് മർച്ചൻഡ്
text_fieldsbookmark_border
സിംഗപ്പുർ: ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഫ്രാൻസ് താരം ലിയോൺ മർച്ചൻഡ്. പുരുഷന്മാരുടെ 200 മീ. വ്യക്തിഗത മെഡ്ലെയിൽ പുതിയ ലോക റെക്കോഡ് സ്ഥാപിച്ച് മർച്ചൻഡ്.
2011ൽ യു.എസിന്റെ റയാൻ ലോട്ടെ ഫിനിഷ് ചെയ്ത ഒരു മിനിറ്റ് 56 സെക്കൻഡ് മറികടന്ന് ഒരു മിനിറ്റ് 52.61ൽ ഫിനിഷ് ചെയ്തു. സെമി ഫൈനലിലായിരുന്നു മർച്ചൻഡിന്റെ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

