Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightനീന്തൽതാരം സജൻ...

നീന്തൽതാരം സജൻ പ്രകാശിനു അഭിനന്ദനവുമായി മ​​ന്ത്രി

text_fields
bookmark_border
sajan prakash
cancel
camera_altസജൻ പ്രകാശ്​

കോഴിക്കോട്​: ഉസ്ബെക്കിസ്ഥാൻ രാജ്യാന്തര ഓപ്പൺ ചാമ്പ്യൻഷിപ്പിൽ രണ്ട്​ സ്വർണ്ണം നേടിയ മലയാളി നീന്തൽ താരം സജൻ പ്രകാശിന് അഭിനന്ദനങ്ങളുമവയി കായിക മ​​​​ന്ത്രി ഇ.പി. ജയരാജൻ.



കോവിഡ് കാലത്ത് വിദേശത്ത് പരിശീലനം നടത്തിയിരുന്ന സജനെ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു മ​​​ന്ത്രി.ഒളിമ്പിക്സിൽ മെഡലിനായി കഠിന പരിശീലനത്തിലാണ് സജൻ. അദ്ദേഹത്തിന് ആ നേട്ടം എത്തിപ്പിടിക്കാൻ കഴിയുമെന്നും മ​​ന്ത്രി ഫെയ്​സ്​ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sajan prakashEP Jayaran
News Summary - swimmer Sajan Prakash wins 2 gold medals at Uzbekistan ep jayarajan congratulats
Next Story