Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightസംസ്ഥാന സബ് ജൂനിയർ...

സംസ്ഥാന സബ് ജൂനിയർ ഹാൻഡ്ബാൾ: തൃശൂരിന് കിരീടം

text_fields
bookmark_border
സംസ്ഥാന സബ് ജൂനിയർ ഹാൻഡ്ബാൾ: തൃശൂരിന് കിരീടം
cancel
Listen to this Article

കിളിമാനൂർ: സംസ്ഥാന സ്പോർട്സ് കൗൺസിലിന്‍റെയും സംസ്ഥാന ഹാൻഡ് ബാൾ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടന്ന 39ാമത് സംസ്ഥാന സബ് ജൂനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ തൃശൂർ ജില്ല ഒന്നാം സ്ഥാനം നേടി.

പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ രണ്ടും മലപ്പുറം മൂന്നും സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും ഇടുക്കിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം ജി.ജി. ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:handballThrissur News
News Summary - State sub-junior handball: Thrissur wins the title
Next Story