Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാന സ്ക്വാഷ്: സുഭദ്രക്ക് കിരീടം
text_fieldsbookmark_border
തിരുവനന്തപുരം: കോട്ടയത്ത് നടന്ന സംസ്ഥാന സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ സുഭദ്ര കെ. സോണിക്ക് കിരീടം. ചാമ്പ്യൻഷിപ്പിലെ ബെസ്റ്റ് െപ്ലയർ പുരസ്കാരവും താരം സ്വന്തമാക്കി. തിരുവനന്തപുരം ആക്കുളം സ്കൂൾ ഓഫ് ഗുഡ് ഷെപ്പേർഡ് 12ാം ക്ലാസ് വിദ്യാർഥിനിയാണ്. വഞ്ചിയൂർ തമ്പുരാൻമുക്ക് എസ്.എസ് മനോജിന്റെയും ഡോ. കെ.ആർ സോണിയുടെയും മകളാണ് സുഭദ്ര.
Next Story

