Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightസം​സ്ഥാ​ന സീ​നി​യ​ർ...

സം​സ്ഥാ​ന സീ​നി​യ​ർ വോ​ളി​: തിരുവനന്തപുരം, മലപ്പുറം ഫൈനലിൽ

text_fields
bookmark_border
senior volley
cancel
camera_alt

സം​സ്ഥാ​ന സീ​നി​യ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് വ​നി​ത വി​ഭാ​ഗം സെ​മി​ഫൈ​ന​ലി​ൽ മ​ല​പ്പു​റ​വും പ​ത്ത​നം​തി​ട്ട​യും ത​മ്മി​ലു​ള്ള മ​ത്സ​രം (ഫോട്ടോ -പി. സ​ന്ദീ​പ്)

Listen to this Article

ക​ണ്ണൂ​ർ: സം​സ്ഥാ​ന സീ​നി​യ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം ടീ​മു​ക​ൾ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ആ​ദ്യ സെ​മി​യി​ൽ തി​രു​വ​ന​ന്ത​പു​രം നേ​രി​ട്ടു​ള്ള മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് കോ​ഴി​ക്കോ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ര​ണ്ടാം സെ​മി​യി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് പ​ത്ത​നം​തി​ട്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ല​പ്പു​റം ഫൈ​ന​ലി​ലെ​ത്തി. പു​രു​ഷ​വി​ഭാ​ഗം ഒ​ന്നാം സെ​മി ഫൈ​ന​ലി​ൽ തി​രു​വ​ന​ന്ത​പു​രം ര​ണ്ടി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് തൃ​ശൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഫൈ​ന​ൽ മ​ത്സ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State Senior Volley
News Summary - State Senior Volley: Thiruvananthapuram, Malappuram in the final
Next Story