Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightദുബൈയിൽ ഇത്​ 'കായിക...

ദുബൈയിൽ ഇത്​ 'കായിക വാരം'

text_fields
bookmark_border
ദുബൈയിൽ ഇത്​ കായിക വാരം
cancel

ദു​ബൈ: ലോ​ക​ക​പ്പി​ന്​ പി​ന്നാ​ലെ ദു​ബൈ ഈ ​ആ​ഴ്​​ച കാ​ത്തി​രി​ക്കു​ന്ന​ത്​ നി​ര​വ​ധി കാ​യി​ക മാ​മാ​ങ്ക​ങ്ങ​ൾ​ക്ക്. 19 കാ​യി​ക മ​ത്സ​ര​ങ്ങ​ളാ​ണ്​ ദു​ബൈ​യി​ൽ ഈ ​ആ​ഴ്​​ച ന​ട​ക്കു​ന്ന​ത്. ട്വ​ൻ​റി 20 ലോ​ക​ക​പ്പും ടൈ ​ബ്രേ​ക്ക്​ ടെ​ന്നി​സ്​ ടൂ​ർ​ണ​മെൻറും ഹാ​ഫ്​ മാ​ര​ത്ത​ണു​മാ​ണ്​ ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. ലോ​ക​ക​പ്പ്​ സൂ​പ്പ​ർ 12 മ​ത്സ​ര​ങ്ങ​ൾ നാ​ളെ​യാ​ണ്​ തു​ട​ങ്ങു​ന്ന​ത്. ഞാ​യ​റാ​ഴ്​​ച ന​ട​ക്കു​ന്ന ഇ​ന്ത്യ-​പാ​കി​സ്​​താ​ൻ മ​ത്സ​ര​മാ​ണ്​ ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്. യു.​എ.​ഇ​യു​ടെ 50 ശ​ത​മാ​ന​ത്തോ​ളം ജ​ന​ങ്ങ​ളും ഇ​ന്ത്യ- പാ​ക്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. മ​ത്സ​ര​ത്തി​െൻറ ടി​ക്ക​റ്റ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വി​റ്റു​തീ​ർ​ന്നി​രു​ന്നു. ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ 12 മ​ത്സ​ര​ങ്ങ​ളാ​ണ്​ ദു​ബൈ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

ടെ​ന്നി​സ്​ ആ​രാ​ധ​ക​ർ​ക്ക്​ പു​ത്ത​ൻ അ​നു​ഭ​വം സ​മ്മാ​നി​ക്കാ​ൻ ദു​ബൈ കൊ​ക്കോ​കോ​ള അ​രീ​ന​യി​ൽ ഇ​ന്ന് ടൈ ​ബ്രേ​ക്ക്​ ടെ​ൻ​സ്​ ടെ​ന്നി​സ്​ ടൂ​ർ​ണ​മെൻറ്​ ന​ട​ക്കും. ഫ്ര​ഞ്ച്​ താ​രം ഗീ​ൽ മൊ​ൻ​ഫി​ൽ​സ്, ബ്രി​ട്ടീ​ഷ്​ താ​രം ഡാ​ൻ ഇ​വാ​ൻ​സ്, യു.​എ​സി​െൻറ ടെ​യ്​​ല​ർ ഫ്രി​റ്റ്​​സ്, ജ​ർ​മ​നി​യു​ടെ ഡ​സ്​​റ്റി​ൻ ബ്രൗ​ൺ എ​ന്നി​വ​രാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. അ​ഞ്ച്​ ല​ക്ഷം ദി​ർ​ഹം സ​മ്മാ​ന​ത്തു​ക​യു​ള്ള മ​ത്സ​ര​മാ​ണി​ത്.

ഹം​ദാ​ൻ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ ആ​ദ്യ​മാ​യി അ​മേ​രി​ക്ക​ൻ സ്വി​മ്മി​ങ്​​ കോ​ച്ച​സ്​ അ​സോ​സി​യേ​ഷ​െൻറ കോ​ൺ​ഫ​റ​ൻ​സ്​ ന​ട​ക്കു​ന്നു​ണ്ട്. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​െൻറ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സ്​ 25ന്​ ​സ​മാ​പി​ക്കും. ഇ​വി​ടെ ത​ന്നെ​യാ​ണ്​ ഹാ​മി​ൽ​ട്ട​ൺ അ​ക്വാ​ട്ടി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പും ന​ട​ക്കു​ന്ന​ത്. 22, 23 തീ​യ​തി​ക​ളി​ലാ​ണ്​ മ​ത്സ​രം.

ഐ.​ടി മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ കാ​യി​ക മ​ത്സ​ര​മാ​യ ജെ​ക്​ ടെ​കും ദു​ബൈ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. ഫു​ട്​​ബാ​ൾ, ക്രി​ക്ക​റ്റ്, ഗോ​ൾ​ഫ്, ബാ​ഡ്​​മി​ൻ​റ​ൺ, നീ​ന്ത​ൽ, വോ​ളി​ബാ​ൾ, ബാ​സ്​​ക​റ്റ്​ ബാ​ൾ, സൈ​ക്ലി​ങ്​ തു​ട​ങ്ങി 15 ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന ദു​ബൈ ഫെ​സ്​​റ്റി​വ​ൽ സി​റ്റി ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ 1000 പേ​ർ പ​​ങ്കെ​ടു​ക്കും. 21, 10, 5, 1 കി​ലോ​മീ​റ്റ​റു​ക​ളി​ലാ​ണ്​ ഓ​ട്ടം. ഇ​തേ സ​മ​യം ത​ന്നെ അ​ൽ മം​സാ​റി​ൽ ഗ്രി​റ്റ്​ ടോ​ണി​ക്​ ട്ര​യാ​ത്ത്​​ല​ൺ ന​ട​ക്കു​ന്നു​ണ്ട്. ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ കോ​ർ​പ​റേ​റ്റ്​ ഫു​ട്​​ബാ​ളി​െൻറ വാ​ർ​ഷി​ക ചാ​മ്പ്യ​ൻ​ഷി​പ്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ 24വ​രെ ദു​ബൈ സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ലെ സ​്​​പോ​ർ​ട്​​സ്​ ഡി​സ്​​ട്രി​ക്​​ടി​ൽ ന​ട​ക്കും. ഇ​തി​ന്​ പു​റ​മെ അ​ൽ ജ​ദ്ദാ​ഫി​ലെ സ്വി​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ പാ​ഡ​ൽ ടൂ​ർ​ണ​മെൻറ്, ഇ​ന്ത്യ ക്ല​ബി​ൽ അ​ക്വ യോ​ഗ, മെ​യ്​​ദാ​ൻ ഇ​റാ​നി​യ​ൻ സ്​​കൂ​ളി​ൽ ബാ​ഡ്​​മി​ൻ​റ​ൺ, മ​റീ​ന​യി​ൽ ടേ​ബ്​​ൾ ടെ​ന്നി​സ്, ദേ​ന ഐ​ല​ൻ​ഡി​ൽ സൈ​ക്ലി​ങ്, കൊ​നാ​ർ​ഡ്​ ഹോ​ട്ട​ലി​ൽ ബോ​ക്​​സി​ങ്​ നൈ​റ്റ്​ എ​ന്നി​വ​യും ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiworld cup
News Summary - 'Sports Week' in Dubai
Next Story