Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightസോഫ്റ്റ്ബാൾ: ഇന്ത്യൻ...

സോഫ്റ്റ്ബാൾ: ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ

text_fields
bookmark_border
സോഫ്റ്റ്ബാൾ: ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ
cancel
camera_alt

കെ.എൻ. റിയാസ്, അബിത് ബെൻ ജോസഫ്, സർഫാസ്

തിരുവനന്തപുരം: ജപ്പാനിൽ ജൂൺ 23 മുതൽ 24 വരെ നടക്കുന്ന അണ്ടർ 18 ഏഷ്യ കപ്പിൽ ആലപ്പുഴ മുഹമ്മ സ്വദേശിയും കാതോലിക്കേറ്റ് കോളജ് വിദ്യാർഥിയുമായ അബിത് ബെൻ ജോസഫ്, തൃശൂർ സ്വദേശിയും സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയുമായ കെ.എൻ. റിയാസ് എന്നിവർ ഇടം നേടി.

25 മുതൽ 28 വരെ നടക്കുന്ന ഏഷ്യ കപ്പ് പുരുഷ വിഭാഗത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശിയും പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥിയുമായ സർഫാസും ദേശീയ ടീമിലെത്തി. കേരള സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ. ജോൺസനാണ് ഇന്ത്യൻ പുരുഷ ടീം മാനേജർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teamsoftball
News Summary - Softball: Three Malayalees in the Indian team
Next Story