Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഷൂട്ടിങ് ലോകകപ്പ്: സ്വർണവുമായി റാഹി സർണോബാത്
text_fieldsbookmark_border
ഒസിയെക് (ക്രൊയേഷ്യ): ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ റാഹി സർണോബാതിന് സ്വർണം. 25 മീ. എയർ പിസ്റ്റളിലാണ് തകർപ്പൻ പ്രകടനവുമായി സർണോബാത് സ്വർണം വെടിവെച്ചിട്ടത്. യോഗ്യത റൗണ്ടിൽ 591 പോയൻറുമായി ഫൈനലിൽ കടന്ന റാഹി 39 പോയൻറ് നേടിയാണ് സ്വർണം നേടിയത്.
ഫ്രാൻസിെൻറ മതിൽഡെ ലമോലെ (31), റഷ്യയുടെ വിറ്റാലിന ബറ്റ്സറഷ്കിന (28) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാകർ ഏഴാമതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
