Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightലോകകപ്പ്​ ഷൂട്ടിങ്​:...

ലോകകപ്പ്​ ഷൂട്ടിങ്​: മെഡലുകൾ വാരിക്കൂട്ടി ഇന്ത്യ

text_fields
bookmark_border
Shooting World Cup
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പ്​ ഷൂ​ട്ടി​ങ്ങി​ൽ വ​നി​ത​ക​ളു​ടെ 25 മീ​റ്റ​ർ പി​സ്​​റ്റ​ളി​ൽ സ്വ​ർ​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി ഇ​ന്ത്യ. 23കാ​രി​യാ​യ ചി​ങ്കി യാ​ദ​വാണ്​ സ്വ​ര്‍ണം നേ​ടി​യത്​. രാ​ഹി വെ​ള്ളി മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ 19കാ​രി​യാ​യ മ​നു ഭ​ക്ക​ര്‍ ഈ​യി​ന​ത്തി​ലെ വെ​ങ്ക​ല മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഒ​രി​ന​ത്തി​ലെ മൂ​ന്ന് മെ​ഡ​ലു​ക​ളും സ്വ​ന്ത​മാ​ക്കു​ന്ന​ത്.

പു​രു​ഷ​ന്മാ​രു​ടെ 50 മീ​റ്റ​ൽ റൈ​ഫി​ളി​ൽ ഐ​ശ്വ​രി പ്ര​താ​പ് സി​ങ് തോ​മ​റും സ്വ​ര്‍ണം നേ​ടി. 462.5 പോ​യ​ൻ​റ്​ നേ​ടി​യാ​ണ് 20കാ​ര​നാ​യ പ്ര​താ​പ് സി​ങ് സ്വ​ര്‍ണം വെ​ടി​വെ​ച്ചി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shooting World Cup
News Summary - Shooting World Cup Chinki Yadav pips Rahi Sarnobat and Manu Bhaker as India sweep women's 25m pistol event
Next Story