Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഇന്ത്യ ഓപൺ: പ്രണോയ്​,...

ഇന്ത്യ ഓപൺ: പ്രണോയ്​, സെൻ, സൈന രണ്ടാം റൗണ്ടിൽ

text_fields
bookmark_border
ഇന്ത്യ ഓപൺ: പ്രണോയ്​, സെൻ, സൈന രണ്ടാം റൗണ്ടിൽ
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ ചാ​മ്പ്യ​ൻ സൈ​ന നെ​ഹ്​​വാ​ൾ, ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​​ വെ​ങ്ക​ല മെ​ഡ​ൽ ​ജേ​താ​വ്​ ല​ക്ഷ്യ സെ​ൻ, മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്.​ പ്ര​ണോ​യ്​ എ​ന്നി​വ​ർ ഇ​ന്ത്യ ഓ​പ​ൺ ര​ണ്ടാം റൗ​ണ്ടി​ൽ. പ​രി​ക്കി​ൽ വ​ല​ഞ്ഞ്​ ഒ​രു വ​ർ​ഷ​​ത്തോ​ളം കോ​ർ​ട്ടി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന സൈ​ന​യു​ടെ തി​രി​ച്ചു​വ​ര​വാ​യ മ​ത്സ​ര​ത്തി​ൽ എ​തി​രാ​ളി ചെ​ക്​ റി​പ്പ​ബ്ലി​ക്​ താ​രം ​തെ​രേ​സ സ്വാ​ബി​കോ​വ പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ടു​ത്ത റൗ​ണ്ടി​ലെ​ത്തി​യ​ത്.

മ​ത്സ​രം 22-20, 1-0ന്​ ​സ്വാ​ബി​കോ​വ മു​ന്നി​ലാ​യി​രു​ന്നു. മാ​ള​വി​ക ബ​ൻ​സോ​ദ്​ ആ​കും സൈ​ന​ക്ക്​ അ​ടു​ത്ത എ​തി​രാ​ളി. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​​ ക്വാ​ർ​ട്ട​ർ വ​രെ​യെ​ത്തി​യ മ​ല​യാ​ളി താ​രം പ്ര​ണോ​യ്​ സ്​​പെ​യി​നി​ന്‍റെ പാ​​േ​ബ്ലാ അ​ബി​യാ​നെ ആ​ണ്​ വീ​ഴ്ത്തി​യ​ത്. സ്​​കോ​ർ: 21-14, 21-7. ല​ക്ഷ്യ​ സെ​ൻ ഈ​ജി​പ്തി​ന്‍റെ അ​ദ്​​ഹം ഹാ​തിം അ​ൽ​ഗ​മാ​ലി​നെ 21-15, 21-7ന്​ ​മ​റി​ക​ട​ന്നു. ഡ​ബ്​​ൾ​സ്​ പ്ര​തീ​ക്ഷ​യാ​യ സാ​ത്വി​ക്​-​ചി​രാ​ഗ്​ സ​ഖ്യ​വും അ​ശ്വി​നി പൊ​ന്ന​പ്പ-​എ​ൻ. സി​ക്കി റെ​ഡ്​​ഡി ജോ​ടി​യും അ​ടു​ത്ത റൗ​ണ്ടി​ലെ​ത്തി. പി.​വി. സി​ന്ധു, ശ്രീ​കാ​ന്ത്, സ​മീ​ർ വ​ർ​മ എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം ജ​യം ക​ണ്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SenSainaIndia OpenPrannoy
News Summary - Saina, Prannoy, Sen enter second round of India Open
Next Story