Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഖ​ത്ത​ർ മാ​സ്റ്റേ​ഴ്സ്...

ഖ​ത്ത​ർ മാ​സ്റ്റേ​ഴ്സ് ചെ​സ്: അ​ർ​ജു​നും നാ​രാ​യ​ണ​നും മു​ൻ​നി​ര​യി​ൽ

text_fields
bookmark_border
Chess Competition
cancel
camera_alt

എ​ട്ടാം റൗ​ണ്ടി​ൽ എ​സ്.​എ​ൽ നാ​രാ​യ​ണ​നും കാ​ർ​ത്തി​കേ​യ​നും ത​മ്മി​ലെ മ​ത്സ​ര​ത്തി​ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ ആ​ദ്യ നീ​ക്കം കു​റി​ക്കു​ന്നു. ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി അ​ബ്ദു​ൽ​റ​ഹ്മാ​ൻ സ​മീ​പം

ദോ​ഹ: മാ​ഗ്ന​സ് കാ​ൾ​സ​നെ അ​ട്ടി​മ​റി​ച്ച് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ തി​ള​ങ്ങു​ന്ന ഖ​ത്ത​ർ മാ​സ്റ്റേ​ഴ്സ് ചെ​സി​ന്റെ അ​വ​സാ​ന റൗ​ണ്ടി​​ൽ ലീ​ഡ് പി​ടി​ച്ച് അ​ർ​ജു​നും എ​സ്.​എ​ൽ നാ​രാ​യ​ണ​നും. എ​ട്ട് റൗ​ണ്ട് പി​ന്നി​ട്ട പോ​രാ​ട്ട​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള അ​ർ​ജു​ൻ എ​റി​ഗൈ​സി 6.5 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് കു​തി​ക്കു​ന്നു. ഡേ​വി​ഡ് പ​ര​വ്യാ​നെ തോ​ൽ​പി​ച്ചാ​ണ് അ​ർ​ജു​ൻ നി​ർ​ണാ​യ​ക ലീ​ഡ് പി​ടി​ച്ച​ത്. അ​തേ​സ​മ​യം, സ​മ​നി​ല പാ​ലി​ച്ച എ​സ്.​എ​ൽ നാ​രാ​യ​ണ​ൻ, എം. ​കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ ആ​റ് പോ​യ​ന്റു​മാ​യി തൊ​ട്ടു പി​ന്നി​ലു​ണ്ട്. ഏ​ഴാം റൗ​ണ്ടി​ൽ കാ​ൾ​സ​നെ അ​ട്ടി​മ​റി​ച്ച് അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ കാ​ർ​ത്തി​കേ​യ​നാ​ണ് എ​സ്.​എ​ൽ നാ​രാ​യ​ണ​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. ഇ​രു​വ​ർ​ക്കും ആ​റ് പോ​യ​ന്റാ​ണ് നി​ല​വി​ലു​ള്ള​ത്. ഹി​കാ​രു ന​കാ​മു​റ ഇ​ന്ത്യ​ൻ താ​രം പ്ര​ണ​വി​നെ തോ​ൽ​പി​ച്ചാ​ണ് നി​ർ​ണാ​യ​ക ഒ​രു പോ​യ​ന്റു​മാ​യി മു​ൻ​നി​ര​യി​ലെ​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NarayananArjunQatarOther GamesQatar Masters Chess
News Summary - Qatar Masters Chess: Arjun and Narayanan in the front row
Next Story