Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രൈം വോളിബാൾ ലീഗ്:...

പ്രൈം വോളിബാൾ ലീഗ്: ഹൈ​ദ​രാ​ബാ​ദ് പാ​ദ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
പ്രൈം വോളിബാൾ ലീഗ്: ഹൈ​ദ​രാ​ബാ​ദ് പാ​ദ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
cancel
camera_alt

ഹൈ​ദ​രാ​ബാ​ദ് പാ​ദ​ത്തി​ന് മു​ന്നോ​ടി​യാ​യി ടീം ​പ്ര​തി​നി​ധി​ക​ൾ ട്രോ​ഫി​ക്കൊ​പ്പം പോ​സ് ചെ​യ്യു​ന്നു

ഹൈ​ദ​രാ​ബാ​ദ്: ബം​ഗ​ളൂ​രു പാ​ദ​മ​ത്സ​ര​ങ്ങ​ള്‍ക്ക് ശേ​ഷം പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗി​ന്റെ ഹൈ​ദ​രാ​ബാ​ദ് പാ​ദ മ​ത്സ​ര​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച തു​ട​ങ്ങും. ഗ​ച്ചി​ബൗ​ളി ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് ഏ​ഴു​മ​ണി​ക്ക് ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്‌​സ് കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സി​നെ നേ​രി​ടും. ബം​ഗ​ളൂ​രു​വി​ല്‍ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ഹൈ​ദ​രാ​ബാ​ദി​ന് ഒ​രു മ​ത്സ​രം മാ​ത്ര​മാ​ണ് ജ​യി​ക്കാ​നാ​യ​ത്. കൊ​ച്ചി​യാ​വ​ട്ടെ ക​ളി​ച്ച ര​ണ്ട് മ​ത്സ​ര​ങ്ങ​ളും തോ​റ്റു.

ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ആ​റ് പോ​യ​ന്റു​മാ​യി നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സാ​ണ് പോ​യ​ന്റ് പ​ട്ടി​ക​യി​ല്‍ മു​ന്നി​ല്‍. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​ലു പോ​യ​ന്റു​ള്ള കാ​ലി​ക്ക​റ്റ് ഹീ​റോ​സാ​ണ് ര​ണ്ടാ​മ​ത്. മും​ബൈ, ബം​ഗ​ളൂ​രു ടീ​മു​ക​ളാ​ണ് മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volleyballPrime Volleyball League
News Summary - Prime Volleyball League-Hyderabad Quarter Begins
Next Story