Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രൈംവോളി: ജ​യം;...

പ്രൈംവോളി: ജ​യം; കാലിക്കറ്റ് ഹീ​റോ​സ് വീ​ണ്ടും മു​ന്നി​ൽ

text_fields
bookmark_border
പ്രൈംവോളി: ജ​യം; കാലിക്കറ്റ് ഹീ​റോ​സ് വീ​ണ്ടും മു​ന്നി​ൽ
cancel
camera_alt

ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക് ഹോ​ക്‌​സി​നെ നേ​രി​ടു​ന്ന കാ​ലി​ക്ക​റ്റ് ഹീ​റോ​സ്

ചെ​ന്നൈ: പ്രൈംവോളി​ബാ​ള്‍ ലീ​ഗി​ൽ വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി കാ​ലി​ക്ക​റ്റ് ഹീ​റോ​സ്. ശ​നി​യാ​ഴ്ച ചെ​ന്നൈ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ നേ​രി​ട്ടു​ള്ള മൂ​ന്ന് സെ​റ്റു​ക​ള്‍ക്ക് ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക് ഹോ​ക്‌​സി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്. സ്‌​കോ​ര്‍: 15-13, 18-16, 16-14. ചി​രാ​ഗ് യാ​ദ​വ് ക​ളി​യി​ലെ താ​ര​മാ​യി. സീ​സ​ണി​ലെ നാ​ലാം ജ​യ​ത്തോ​ടെ എ​ട്ടു പോ​യ​ന്റു​മാ​യി ടീം ​വീ​ണ്ടും ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്നു.

അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സ്, മും​ബൈ മി​റ്റി​യോ​ഴ്സ് ടീ​മു​ക​ള്‍ക്കും ഒ​രേ പോ​യ​ന്റാ​ണെ​ങ്കി​ലും സെ​റ്റ്, പോ​യ​ന്റ് ഡി​ഫ​റ​ന്‍സി​ലെ മി​ക​വാ​ണ് ഹീ​റോ​സി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സ് ഡ​ല്‍ഹി തൂ​ഫാ​ന്‍സി​നെ​യും രാ​ത്രി 8.30ന് ​അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്‌​സ് കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സി​നെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut HeroesPrime Volleyball League
News Summary - Prime Volleyball League Calicut Heroes
Next Story