Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രൈം ​വോ​ളി ലീ​ഗ്:...

പ്രൈം ​വോ​ളി ലീ​ഗ്: മി​റ്റി​യോ​ഴ്‌​സി​നെ ത​ക​ർ​ത്ത്‌ ബ്ലാ​ക്‌​ഹോ​ക്‌​സ്

text_fields
bookmark_border
പ്രൈം ​വോ​ളി ലീ​ഗ്: മി​റ്റി​യോ​ഴ്‌​സി​നെ ത​ക​ർ​ത്ത്‌ ബ്ലാ​ക്‌​ഹോ​ക്‌​സ്
cancel

ചെ​ന്നൈ: പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗ് മ​ത്സ​ര​ത്തി​ൽ മും​ബൈ മി​റ്റി​യോ​ഴ്‌​സി​നെ​തി​രെ ഹൈ​ദ​രാ​ബാ​ദ്‌ ബ്ലാ​ക്‌​ഹോ​ക്‌​സി​ന്‌ ആ​വേ​ശ ജ​യം. ചെ​ന്നൈ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ക​ളി​യി​ൽ അ​ഞ്ച്‌ സെ​റ്റ്‌ നീ​ണ്ട ത്രി​ല്ല​റി​ലാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​ന്റെ വി​ജ​യം. ആ​ദ്യ ര​ണ്ട്‌ സെ​റ്റ്‌ ന​ഷ്ട​മാ​യ ശേ​ഷ​മാ​യി​രു​ന്നു തി​രി​ച്ചു​വ​ര​വ്‌. ഇ​ഞ്ചോ​ടി​ഞ്ച് അ​ഞ്ചാം സെ​റ്റി​ൽ 20-18നാ​യി​രു​ന്നു ജ​യം. സ്‌​കോ​ർ: 7-15, 12-15, 15-10, 15-11, 20-18). ഹൈ​ദ​രാ​ബാ​ദി​ന്റെ അ​ഷ്‌​മ​ത്തു​ല്ല​യാ​ണ്‌ ക​ളി​യി​ലെ താ​രം.

സീ​സ​ണി​ൽ ഹൈ​ദ​രാ​ബാ​ദി​ന്റെ ആ​ദ്യ ജ​യ​മാ​ണി​ത്. ആ​ദ്യ ക​ളി​യി​ൽ ഇ​വ​ർ ചെ​ന്നൈ ബ്ലി​റ്റ്‌​സി​നോ​ട്‌ തോ​റ്റി​രു​ന്നു. മും​ബൈ സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി​യും ഏ​റ്റു​വാ​ങ്ങി. ഇ​ന്ന് വൈ​കീ​ട്ട് 6.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ ബ്ലി​റ്റ്‌​സ് കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സി​നെ നേ​രി​ടും. ആ​ദ്യ ക​ളി​യി​ൽ കാ​ലി​ക്ക​റ്റ്‌ ഹീ​റോ​സി​നോ​ട്‌ കൊ​ച്ചി തോ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime Volleyball LeaguePrime Volleyball League 2024
News Summary - Prime Volleyball League 2024
Next Story