Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രൈം ​വോ​ളി: കൊ​ച്ചി...

പ്രൈം ​വോ​ളി: കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​നെ​തി​രെ കാ​ലി​ക്ക​റ്റ് ഹീ​റോ​സിന്​ ജ​യം

text_fields
bookmark_border
prime volleyball
cancel
camera_alt

കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​നെ​തി​രെ പോ​യ​ന്റ് നേ​ടി​യ കാ​ലി​ക്ക​റ്റ് ഹീ​റോ​സ് താ​ര​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം

ഹൈ​ദ​രാ​ബാ​ദ്: പ്രൈം ​വോ​ളി​ബാ​ൾ ലീ​ഗി​ലെ കേ​ര​ള​പ്പോ​രി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് കാ​ലി​ക്ക​റ്റ് ഹീ​റോ​സ്. ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​നെ​തി​രെ 3-2നാ​യി​രു​ന്നു കാ​ലി​ക്ക​റ്റി​ന്റെ ജ​യം. സ്കോ​ർ: 15-12, 15-9, 9-15, 9-15, 15-11.

ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ളും ക​ര​സ്ഥ​മാ​ക്കി ജ​യ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന കാ​ലി​ക്ക​റ്റി​നെ​തി​രെ അ​ടു​ത്ത ര​ണ്ടു സെ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി കൊ​ച്ചി തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന സെ​റ്റ് കാ​ലി​ക്ക​റ്റി​നൊ​പ്പ​മാ​യി​രു​ന്നു. ത​ക​ർ​പ്പ​ൻ സ്മാ​ഷു​ക​ളി​ലൂ​ടെ എ​തി​രാ​ളി​ക​ളെ വി​റ​പ്പി​ച്ച കാ​ലി​ക്ക​റ്റി​ന്റെ അ​ജി​ത് ലാ​ൽ ആ​ണ് ക​ളി​യി​ലെ കേ​മ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime Volleyball
News Summary - Prime Volleyball: Calicut Heroes win over Kochi Blue spikers
Next Story