Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2022 6:19 PM GMT Updated On
date_range 2022-07-03T23:49:23+05:303000 മീറ്റർ സ്റ്റീപ്ൾചേസിൽ പുതിയ ഇന്ത്യൻ സമയം
text_fieldsListen to this Article
ന്യൂഡൽഹി: 3000 മീറ്റർ സ്റ്റീപ്ൾചേസ് ഒമ്പതു മിനിറ്റിൽ താഴെ സമയത്ത് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിതയായി പരുൾ ചൗധരി. ലോസ് ആഞ്ജലസ് ജാക്ക് കെംപ് സ്റ്റേഡിയത്തിൽ നടന്ന സൗണ്ട് റണ്ണിങ് സൺസെറ്റ് ടൂറിൽ 8:57.19 മിനിറ്റിലാണ് മത്സരം പൂർത്തിയാക്കിയത്. 2016ലെ ന്യൂഡൽഹി ഗ്രാൻഡ്പ്രീയിൽ തമിഴ്നാട്ടുകാരി സൂര്യ ലോകനാഥൻ കുറിച്ച 9:04.5 മിനിറ്റ് ദേശീയ റെക്കോഡ് തകർന്നു. ചൈനയുടെ വുഗാ ഹെക്കും അമേരിക്കയുടെ ഫിയോന ഒകീഫിക്കും പിന്നിൽ മൂന്നാമതെത്തി പരുൾ.
Next Story