Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഓസ്കാർ...

ഓസ്കാർ പിസ്റ്റോറിയസിന് പരോളില്ല

text_fields
bookmark_border
Oscar Pistorius
cancel

കാ​മു​കി​യെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​ത്തു​വ​ർ​ഷം ത​ട​വു​ശി​ക്ഷ ല​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പാ​രാ​ലി​മ്പി​ക് ചാ​മ്പ്യ​ൻ ഓ​സ്ക​ർ പി​സ്റ്റോ​റി​​യ​സി​ന്റെ പ​രോ​ൾ അ​പേ​ക്ഷ കോ​ട​തി ത​ള്ളി. കാമുകി റീവ സ്റ്റീൻകാമ്പിനെ വധിച്ച കേസിൽ 2013 ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. നീ​ണ്ട വി​ചാ​ര​ണ​ക്കൊ​ടു​വി​ൽ 2017ൽ 13 ​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. കൃ​ത്രി​മ​ക്കാ​ൽ ഉ​പ​യോ​ഗി​ച്ച് ഒ​ളി​മ്പി​ക്സി​ൽ പ​​ങ്കെ​ടു​ത്ത പി​സ്റ്റോ​റി​യ​സ് പാരാലിമ്പിക്സിൽ ആറ് സ്വർണം നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oscar Pistoriusparolelatest malayalam news
News Summary - Oscar Pistorius denied parole
Next Story