Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightനോർവേ ചെസ്: ആനന്ദിന്...

നോർവേ ചെസ്: ആനന്ദിന് സമനില; കാൾസൻ മുന്നിൽ

text_fields
bookmark_border
Viswanathan Anand
cancel

സ്റ്റാവഞ്ചർ: നോർവേ ചെസ് ടൂർണമെന്റ് ആറാം റൗണ്ടിൽ നെതർലൻഡ്സിന്റെ അനിഷ് ഗിരിയോട് സമനില വഴങ്ങി ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ്. ഇതോടെ 11.5 പോയന്റുമായി ആനന്ദ് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു.

അസർബൈജാന്റെ ഷഖരിയാർ മമേദിയരോവിനെ തോൽപിച്ച ലോക ചാമ്പ്യനും നോർവേക്കാരനുമായ മാഗ്നസ് കാൾസൻ 12.5 പോയന്റ് നേടി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. മൂന്നു റൗണ്ടുകൂടി ബാക്കിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessviswanathan anandCarlson
News Summary - Norway Chess: Anand draws; Carlson leads
Next Story