Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണത്തിലേക്ക് ഇടിച്ചുകയറി നിഖാത് സരീൻ

text_fields
bookmark_border
സ്വർണത്തിലേക്ക് ഇടിച്ചുകയറി നിഖാത് സരീൻ
cancel

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്ങിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. നിലവിലെ ലോക ചാമ്പ്യൻ നിഖാത് സരീൻ ആണ് വനിതകളുടെ ലൈറ്റ്‌ ​ൈഫ്ലവെയ്റ്റ് ഫൈനലിൽ അയർലൻഡിലെ കാർളി മക്‌നോളിനെ തകർത്ത് സ്വർണത്തിലേക്ക് ഇടിച്ചുകയറിയത്.

നിതു ഗംഗാസ്, അമിത് പംഗൽ എന്നിവരാണ് നേരത്തെ ബോക്സിങ് റിങ്ങിൽ ഇന്ത്യക്കായി സ്വർണം നേടിയത്. ഞായറാഴ്ച ഇന്ത്യയുടെ നാലാം സ്വർണമാണ് വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരി​ൻ സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിൽസിൽ ഇന്ത്യയിലെ 17ാം സ്വർണം കൂടിയാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nikhat Zareen stormed to gold
Next Story