Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightലോക ബോക്സിങ്: നിഖാതും...

ലോക ബോക്സിങ്: നിഖാതും നിതുവും ല​വ്‍ലി​നയും ഫൈനലിൽ

text_fields
bookmark_border
World Boxing Championships, final, Nitu Ghanghas, Nikhat Zareen,
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക വ​നി​ത ബോ​ക്സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ നി​ഖാ​ത് സ​രീ​നും നി​തു ഗം​ഗാ​സും ല​വ്‍ലി​ന ബോ​ർ​ഗോ​ഹെ​യ്നും ഫൈ​ന​ലി​ൽ. നി​ല​വി​ലെ ജേ​ത്രി​യാ​യ നി​ഖാ​ത് 50 കി​ലോ വി​ഭാ​ഗ​ത്തി​ലും നി​തു 48 കി​ലോ​യി​ലു​മാ​ണ് സെ​മി​ഫൈ​ന​ൽ ജ​യി​ച്ച​ത്.

റി​യോ ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ​കൊ​ളം​ബി​യ​യു​ടെ ഇ​ൻ​ഗ്രി​ത് വ​ല​ൻ​സി​യ​യെ 5-0നാ​ണ് നി​ഖാ​ത് ഇ​ടി​ച്ചി​ട്ട​ത്. ക​സ​ഖ്സ്താ​ന്റെ ബ​ൽ​കി​​ബെ​കോ​വ​യെ 5-2നാ​ണ് നി​തു തോ​ൽ​പി​ച്ച​ത്. വ​ല​സി​യ​ക്കെ​തി​രെ ത​ക​ർ​പ്പ​ൻ ഫോ​മി​ലാ​യി​രു​ന്ന നി​ഖാ​ത് വേ​ഗ​മേ​റി​യ പ​ഞ്ചി​ലൂ​ടെ വ​ല​ൻ​സി​യ​യെ എ​ളു​പ്പം കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.

ബ​ൽ​കി​ബെ​കോ​വ​ക്കെ​തി​രെ ആ​ദ്യ റൗ​ണ്ടി​ൽ നി​തു 2-3ന് ​പി​ന്നി​ലാ​യി​രു​ന്നു. ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ താ​രം അ​തി​ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. 75 കി​ലോ​യി​ൽ ചൈ​ന​യു​ടെ ലി ​ക്വി​യാ​നെ 4-1ന് ​തോ​ൽ​പ്പി​ച്ചാ​ണ് ല​വ്‍ലി​ന ഇ​ന്ത്യ​ക്ക് മൂ​ന്നാ​മ​ത്തെ വെ​ള്ളി​മെ​ഡ​ൽ ഉ​റ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finalNikhat ZareenWorld Boxing ChampionshipsNitu Ghanghas
News Summary - Nikhat Zareen, Nitu Ghanghas storm into Women's World Boxing Championships final
Next Story