Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightന്യൂ ബാലൻസ് ഇൻഡോർ...

ന്യൂ ബാലൻസ് ഇൻഡോർ ഗ്രാൻഡ്പ്രി: തേജശ്വിന് സ്വർണം

text_fields
bookmark_border
ന്യൂ ബാലൻസ് ഇൻഡോർ ഗ്രാൻഡ്പ്രി: തേജശ്വിന് സ്വർണം
cancel

ബോസ്റ്റൻ (യു.എസ്): ലോക ഇൻഡോർ ചാമ്പ്യൻഷിപ്പുകളിലൊന്നായ ന്യൂ ബാലൻസ് ഇൻഡോർ ഗ്രാൻഡ്പ്രി ഹൈജംപിൽ ഇന്ത്യയുടെ തേജശ്വിൻ ശങ്കറിന് സ്വർണം.

മുൻ ലോക ചാമ്പ്യനും കോമൺ വെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവുമായി ഡൊണാൾഡ് തോമസ് ഉയർത്തിയ വെല്ലുവിളി മറികടന്ന് 2.26 മീറ്റർ ചാടിയാണ് നേട്ടം. ബഹാമാസ് താരമായ ഡൊണാൾഡ് തോമസിന് 2.23 മീറ്ററിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high jumpIndian athleteTejaswin Shankar
News Summary - New Balance Indoor Grand Prix: Gold for
Next Story