Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഎ​ഫ്.​ബി.​കെ...

എ​ഫ്.​ബി.​കെ ഗെ​യിം​സി​ൽ​നി​ന്ന് നീ​ര​ജ് ചോ​പ്ര പി​ൻ​മാ​റി

text_fields
bookmark_border
എ​ഫ്.​ബി.​കെ ഗെ​യിം​സി​ൽ​നി​ന്ന് നീ​ര​ജ് ചോ​പ്ര പി​ൻ​മാ​റി
cancel

ആം​സ്റ്റ​ർ​ഡാം: നെ​ത​ർ​ല​ൻ​ഡ്സി​ലെ ഹെ​ൻ​ഗ​ലോ​യി​ൽ ന​ട​ക്കു​ന്ന എ​ഫ്.​ബി.​കെ ഗെ​യിം​സി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ ജാ​വ​ലി​ൻ ത്രോ ​താ​രം നീ​ര​ജ് ചോ​പ്ര പി​ൻ​മാ​റി. ജൂ​ൺ നാ​ലി​ന് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് പ​രി​ക്കു മൂ​ലം പി​ൻ​മാ​റ്റം. പ​രി​ശീ​ല​ന​ത്തി​നി​ടെ പേ​ശീ​പ്ര​ശ്നം വ​ന്നാ​ണ് പി​ൻ​മാ​റു​ന്ന​തെ​ന്നും വൈ​കാ​തെ തി​രി​ച്ചു​വ​രു​മെ​ന്നും ടോ​ക്യോ ഒ​ളി​മ്പി​ക്സ് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വാ​യ താ​രം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj Chopraf FBK Games
News Summary - Neeraj Chopra pulls out of FBK Games after suffering muscle strain
Next Story