Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightദേ​ശീ​യ സ്കൂ​ൾ...

ദേ​ശീ​യ സ്കൂ​ൾ മീ​റ്റ്: ഹൈ​ജം​പി​ൽ ജാ​സി​മി​ന് സ്വ​ർ​ണം

text_fields
bookmark_border
ദേ​ശീ​യ സ്കൂ​ൾ മീ​റ്റ്: ഹൈ​ജം​പി​ൽ ജാ​സി​മി​ന് സ്വ​ർ​ണം
cancel

ഭോ​പാ​ൽ: ദേ​ശീ​യ സ്കൂ​ൾ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സി​ന്റെ മൂ​ന്നാം ദി​നം കേ​ര​ള​ത്തി​ന് നി​രാ​ശ. ഒ​രു മെ​ഡ​ൽ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ ഹൈ​ജം​പി​ൽ 1.99 മീ​റ്റ​ർ ചാ​ടി തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ലെ മു​ഹ​മ്മ​ദ് ജാ​സിം കേ​ര​ള​ത്തി​ന് സ്വ​ർ​ണം സ​മ്മാ​നി​ച്ചു.

ആ​ദ്യ ദി​നം മെ​ഡ​ൽ ഒ​ന്നു​മി​ല്ലാ​തി​രു​ന്ന കേ​ര​ളം ര​ണ്ടാം നാ​ൾ മൂ​ന്നു വീ​തം സ്വ​ർ​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National School MeetJassim
News Summary - National School Meet: Jassim wins gold in high jump
Next Story