Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightദേശീയ ബാസ്കറ്റ്ബാൾ:...

ദേശീയ ബാസ്കറ്റ്ബാൾ: കേ​ര​ള പു​രു​ഷ​ന്മാ​രും ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
Basketball
cancel
Listen to this Article

=ചെ​ന്നൈ: 71ാമ​ത് ദേ​ശീ​യ സീ​നി​യ​ർ ബാ​സ്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള വ​നി​ത​ക​ൾ​ക്ക് പി​ന്നാ​ലെ പു​രു​ഷ​ന്മാ​രും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. ഗു​ജ​റാ​ത്തി​നെ 87-68ന് ​തോ​ൽ​പി​ച്ച് ര​ണ്ടാം ജ​യ​വു​മാ​യാ​ണ് പു​രു​ഷ​ന്മാ​രു​ടെ മു​ന്നേ​റ്റം.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം, പ​ഞ്ചാ​ബ്, ക​ർ​ണാ​ട​ക, സ​ർ​വി​സ​സ്, ത​മി​ഴ്നാ​ട്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഹ​രി​യാ​ന, റെ​യി​ൽ​വേ എ​ന്നി​വ​യും വ​നി​ത​ക​ളി​ൽ കേ​ര​ളം, റെ​യി​ൽ​വേ, ത​മി​ഴ്നാ​ട്, ഡ​ൽ​ഹി, തെ​ല​ങ്കാ​ന, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ക​ർ​ണാ​ട​ക ടീ​മു​ക​ളു​മാ​ണ് അ​വ​സാ​ന എ​ട്ടി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BasketballNational Basketball championship
News Summary - National Basketball championship: Kerala Men in Quarterfinals
Next Story