Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightലോകകപ്പ് ഷൂട്ടിങ്:...

ലോകകപ്പ് ഷൂട്ടിങ്: ഇന്ത്യക്ക് വെള്ളിയും വെങ്കലവും

text_fields
bookmark_border
shooting World Cup
cancel

ഭോ​പാ​ൽ: ലോ​ക​ക​പ്പ് ഷൂ​ട്ടി​ങ്ങി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും മെ​ഡ​ൽ​​നേ​ട്ടം. എ​യ​ർ പി​സ്റ്റ​ൾ മി​ക്സ​ഡ് ടീ​മി​ന​ത്തി​ൽ വ​രു​ൺ തോ​മ​ർ- റി​ഥം സാ​ങ്വാ​ൻ സ​ഖ്യം ​വെ​ള്ളി ​നേ​ടി. എ​യ​ർ റൈ​ഫി​ളി​ൽ രു​ദ്രാ​ങ്ക്ഷ് പാ​ട്ടീ​ൽ- ന​ർ​മ​ദ നി​തി​ൻ ജോ​ടി വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. ര​ണ്ടി​ന​ങ്ങ​ളി​ലും ചൈ​ന​ക്കാ​ണ് സ്വ​ർ​ണം. ഒ​ന്നു വീ​തം സ്വ​ർ​ണ​വും വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മ​ട​ക്കം ലോ​ക​ക​പ്പി​ൽ ആ​തി​ഥേ​യ​ർ​ക്ക് മെ​ഡ​ൽ സ​മ്പാ​ദ്യം നാ​ലാ​യി. സ്വ​ർ​ണ മെ​ഡ​ൽ പോ​രാ​ട്ട​ത്തി​ൽ ചൈ​ന​യു​ടെ ക്വി​യാ​ൻ വീ​യ്- ല്യൂ ​ജി​ൻ​യാ​വോ സ​ഖ്യ​ത്തോ​ടാ​ണ് വ​രു​ൺ തോ​മ​റും റി​ഥ​വും തോ​റ്റ​ത്. 17-11നാ​ണ് ചൈ​നീ​സ് ജോ​ടി ജ​യി​ച്ച​ത്. എ​യ​ർ പി​സ്റ്റ​ൾ മി​ക്സ​ഡ് ടീ​മി​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ​ര​ബ്ജോ​ത് സി​ങ് -ടി.​എ​സ് ദി​വ്യ സ​ഖ്യ​ത്തി​ന് ഒ​രു പോ​യ​ന്റ് വ്യ​ത്യാ​സ​ത്തി​ൽ വെ​ങ്ക​ലം ന​ഷ്ട​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingshooting World Cup
News Summary - mixed team events at shooting World Cup; India bag silver, bronze
Next Story