Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightമാ​സ്റ്റേ​ഴ്സ് ചെ​സ്:...

മാ​സ്റ്റേ​ഴ്സ് ചെ​സ്: കാ​ൾ​സ​ന് ജ​യം

text_fields
bookmark_border
Magnus Carlsen during the match
cancel
camera_alt

മാ​ഗ്ന​സ് കാ​ൾ​സ​ൻ മ​ത്സ​ര​ത്തി​നി​ടെ

മാ​സ്റ്റേ​ഴ്സ് ചെ​സ്: കാ​ൾ​സ​ന് ജ​യം ദോ​ഹ: ഖ​ത്ത​ർ മാ​സ്റ്റേ​ഴ്സ് ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം ദി​നം തി​രി​കെ​യെ​ത്തി ലോ​കം ഒ​ന്നാം ന​മ്പ​ർ താ​രം മാ​ഗ്ന​സ് കാ​ൾ​സ​ൻ. ര​ണ്ടാം അ​ങ്ക​ത്തി​ൽ ക​സാ​ഖ്സ്താ​ന്റെ അ​ലി​ഷ​ർ സു​ളി​മെ​നോ​വി​നോ​ട് തോ​റ്റ കാ​ൾ​സ​ൻ ഇ​ന്ത്യ​ൻ താ​രം മു​ത്ത​യ്യ​​യെ തോ​ൽ​പി​ച്ചാ​ണ് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. മൂ​ന്നാം റാ​ങ്കു​കാ​ര​ൻ അ​മേ​രി​ക്ക​യു​ടെ ഹി​കാ​രു ന​കാ​മു​റ ഉ​സ്ബ​കി​ന്റെ ശം​സു​ദ്ദീ​ൻ ​വൊ​കി​ദോ​വി​നോ​ട് സ​മ​നി​ല പാ​ലി​ച്ചു. അ​തേ​സ​മ​യം, മൂ​ന്നു ക​ളി​യും ജ​യി​ച്ച ഇ​ന്ത്യ​യു​ടെ അ​ർ​ജു​ൻ എ​റി​ഗൈ​സി, എ​സ്.​എ​ൽ. നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് മു​ൻ​നി​ര​യി​ലു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewswinsCarlsonQatarMasters Chess
News Summary - Masters Chess: Carlson wins
Next Story