Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightമാ​ര​ത്ത​ൺ ലോ​ക...

മാ​ര​ത്ത​ൺ ലോ​ക റെ​ക്കോ​ഡ്​ ജേ​താ​വ്​ കെ​യ്​​താ​നി വി​ര​മി​ച്ചു

text_fields
bookmark_border
Jepkosgei Keitany
cancel

ല​ണ്ട​ൻ: വ​നി​ത മാ​ര​ത്ത​ണി​ൽ ലോ​ക റെ​ക്കോ​ഡ്​ ജേ​താ​വാ​യ കെ​നി​യ​ൻ താ​രം മേ​രി ജെ​പ്കോ​സ്​​ഗെ​യ്​ കെ​യ്​​താ​നി വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ഏ​റെ കാ​ല​മാ​യി അ​ല​ട്ടി​യി​രു​ന്ന പു​റം​വേ​ദ​ന​യാ​ണ്​ വി​ര​മി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ 39 കാ​രി​യാ​യ കെ​യ്​​താ​നി പ​റ​ഞ്ഞു.

2019 മു​ത​ൽ അ​ല​ട്ടി​യി​രു​ന്ന പു​റം​വേ​ദ​ന​ക്ക്​ ചി​കി​ത്സ​ക്കാ​യി യൂ​റോ​പ്പി​ലേ​ക്ക്​ പോ​കാ​ൻ കോ​വി​ഡ്​ യാ​ത്ര​വി​ല​ക്ക്​ ത​ട​സ്സ​മാ​യ​തി​നാ​ലാ​ണ്​ പെ​​ട്ടെ​ന്ന്​ വി​ര​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ കെ​യ്​​താ​നി വി​ശ​ദീ​ക​രി​ച്ചു.

2001, 12, 17 വ​ർ​ഷ​ങ്ങ​ളി​ലെ ല​ണ്ട​ൻ മാ​ര​ത്ത​ണി​ൽ കെ​യ്​​താ​നി​യാ​യി​രു​ന്നു ജേ​താ​വ്. ഷി​കാ​ഗോ മാ​ര​ത്ത​ണി​ലാ​ണ്​ കെ​യ്​​താ​നി 2:14:04 ​െൻ​റ ലോ​ക റെ​ക്കോ​ർ​ഡ്​ കു​റി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mary Jepkosgei Keitany
News Summary - Mary Jepkosgei Keitany Women's Marathon Record Holder Retires After Injury
Next Story