Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightലണ്ടൻ മാരത്തൺ ഫിനിഷ്...

ലണ്ടൻ മാരത്തൺ ഫിനിഷ് ചെയ്തത് 56,640 പേർ; ലോക റെക്കോഡ്

text_fields
bookmark_border
ലണ്ടൻ മാരത്തൺ ഫിനിഷ് ചെയ്തത് 56,640 പേർ; ലോക   റെക്കോഡ്
cancel

ല​ണ്ട​ൻ: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മാ​ര​ത്ത​ൺ മ​ത്സ​രം ഫി​നി​ഷ് ചെ​യ്ത​വ​രു​ടെ എ​ണ്ണം 56,000 ക​ട​ന്നു. 56,640 പേ​രാ​ണ് ല​ണ്ട​ൻ സി​റ്റി മാ​ര​ത്ത​ൺ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന്യൂ​യോ​ർ​ക് സി​റ്റി മാ​ര​ത്ത​ണി​ലെ 55,646 ആ​യി​രു​ന്നു നി​ല​വി​ലെ ലോ​ക റെ​ക്കോ​ഡ്. ഗ്രീ​ൻ​വി​ച് പാ​ർ​ക്കി​ൽ നി​ന്ന് ആ​രം​ഭി​ച്ച 42.195 കി​ലോ മീ​റ്റ​ർ ഓ​ട്ടം തൈം​സ് ന​ദി​ക്ക​പ്പു​റ​ത്ത് ദ ​മാ​ളി​ൽ സ​മാ​പി​ച്ചു.

പു​രു​ഷ എ​ലീ​റ്റ് വി​ഭാ​ഗ​ത്തി​ൽ കെ​നി​യ​യു​ടെ സെ​ബാ​സ്റ്റ്യ​ൻ സാ​വെ​യും വ​നി​ത​ക​ളി​ൽ ഇ​ത്യോ​പ്യ​യു​ടെ ടി​ഗ്സ്റ്റ് അ​സെ​ഫ​യും ജേ​താ​ക്ക​ളാ​യി. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മാ​ര​ത്ത​ണാ​യി ല​ണ്ട​ൻ മാ​ര​ത്ത​ൺ മാ​റി​യെ​ന്ന് സി.​ഇ.​ഒ ഹ​ഫ് ബ്രാ​ഷ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world recordLondon Marathon
News Summary - London Marathon 2025 breaks world record for most finishers
Next Story