Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രൈം ​വോ​ളി​ബാ​ള്‍:...

പ്രൈം ​വോ​ളി​ബാ​ള്‍: കൊ​ച്ചി​യെ വീ​ഴ്ത്തി കൊ​ല്‍ക്ക​ത്ത

text_fields
bookmark_border
പ്രൈം ​വോ​ളി​ബാ​ള്‍: കൊ​ച്ചി​യെ വീ​ഴ്ത്തി കൊ​ല്‍ക്ക​ത്ത
cancel

ചെ​ന്നൈ: പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗി​ല്‍ കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സി​ന് വീ​ണ്ടും തോ​ല്‍വി. കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സി​നോ​ടാ​ണ് ഇ​ന്ന​ലെ തോ​റ്റ​ത്. സ്‌​കോ​ര്‍: 16-14, 15-13, 11-15, 15-5. സീ​സ​ണി​ല്‍ കൊ​ച്ചി​യു​ടെ തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം പ​രാ​ജ​യ​മാ​ണി​ത്. നാ​ലു മ​ത്സ​ര​ങ്ങ​ളും തോ​റ്റ മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ കൊ​ല്‍ക്ക​ത്ത സീ​സ​ണി​ലെ ആ​ദ്യ വി​ജ​യം രേ​ഖ​പ്പെ​ടു​ത്തി.

വി​നി​ത് കു​മാ​ര്‍ ക​ളി​യി​ലെ താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​കാ​ലി​ക്ക​റ്റ് ഹീ​റോ​സ് മും​ബൈ മെ​റ്റി​യോ​ഴ്‌​സി​നെ നേ​രി​ടും. ക​ളി​ച്ച മൂ​ന്നു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ഹീ​റോ​സ് ആ​റ് പോ​യ​ന്റു​മാ​യി പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi Blue SpikersPrime Volleyball
News Summary - Kochi Blue Spikers lose again in Prime Volleyball League
Next Story