Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightദേശീയ ജൂനിയർ...

ദേശീയ ജൂനിയർ നെറ്റ്‌ബാൾ: കേരള പെൺകുട്ടികൾക്ക് കിരീടം

text_fields
bookmark_border
netball 09876
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ച 35ാമ​ത് ദേ​ശീ​യ ജൂ​നി​യ​ർ നെ​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ന് കി​രീ​ടം. ഫൈ​ന​ലി​ൽ 27-23ന് ​ക​ർ​ണാ​ട​ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നേ​ട്ടം. ആ​ദ്യ​മാ​യാ​ണ് നെ​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജൂ​നി​യ​ർ (പെ​ൺ) കേ​ര​ളം ദേ​ശീ​യ കി​രീ​ടം നേ​ടു​ന്ന​ത്.

ദക്ഷിണമേഖല നീന്തൽ: കർണാടക ചാമ്പ്യന്മാർ

തി​രു​വ​ന​ന്ത​പു​രം: 33ാമ​ത് ദ​ക്ഷി​ണ​മേ​ഖ​ല അ​ക്വാ​ട്ടി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ർ​ണാ​ട​ക ചാ​മ്പ്യ​ന്മാ​ർ. പി​ര​പ്പ​ൻ​കോ​ട് ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ അ​ക്വാ​ട്ടി​ക് ക്ലോം​പ്ല​ക്സി​ൽ മൂ​ന്നു​ദി​നം നീ​ണ്ട ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 1047 പോ​യ​ന്‍റു​മാ​യാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. 617 പോ​യ​ന്‍റു​മാ​യി ത​മി​ഴ്നാ​ട് റ​ണ്ണ​റ​പ്പു​ക​ളാ​യി. മൂ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യ കേ​ര​ള​ത്തി​ന് 472 പോ​യ​ന്‍റാ​ണ് നേ​ടാ​നാ​യ​ത്. തെ​ല​ങ്കാ​ന -294, ആ​ന്ധ്ര​പ്ര​ദേ​ശ് - 204, പു​തു​ച്ചേ​രി -27 പോ​യ​ന്‍റ്​ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:junior football
News Summary - kerala won in national junior netball
Next Story