Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഅന്‍ഷു മാലിക്കും സോനം...

അന്‍ഷു മാലിക്കും സോനം മാലിക്കും ടോക്യോ ഒളിംപിക്സിലേക്ക്​

text_fields
bookmark_border
sonam malik
cancel

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ വ​നി​ത ഗു​സ്തി താ​ര​ങ്ങ​ളാ​യ അ​ന്‍ഷു മാ​ലി​ക്കും സോ​നം മാ​ലി​ക്കും ടോ​ക്യോ ഒ​ളി​മ്പി​ക്‌​സി​ന് യോ​ഗ്യ​ത നേ​ടി. അ​ന്‍ഷു മാ​ലി​ക്ക്​ 57 കി​ലോ വി​ഭാ​ഗ​ത്തി​ലും സോ​നം മാ​ലി​ക്ക്​ 62 കി​ലോ വി​ഭാ​ഗ​ത്തി​ലു​മാ​ണ്​ യോ​ഗ്യ​ത നേ​ടി​യ​ത്. ഏ​ഷ്യ​ന്‍ ഒ​ളി​മ്പി​ക് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ചാ​ണ് ഇ​രു​വ​രും ഒ​ളി​മ്പി​ക് യോ​ഗ്യ​ത നേ​ടി​യ​ത്. ക​സാ​ഖ്​​സ്താ​നി​ലെ അ​ല്‍മാ​ട്ടി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 19 കാ​രി​യാ​യ അ​ന്‍ഷു ഉ​സ്‌​ബെ​ക്കി​സ്താ​‍െൻറ അ​ഖ്‌​മെ​ഡോ​മ​യെ സെ​മി ഫൈ​ന​ലി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​ ടോ​ക്യോ ടി​ക്ക​റ്റ്​ ഉ​റ​പ്പി​ച്ച​ത്.

സോ​നം മാ​ലി​ക്ക് ക​സാ​ഖ്‌​സ്താ​‍െൻറ അ​യാ​വു​ലിം കാ​സി​മോ​വ​യെ 9-6 എ​ന്ന സ്‌​കോ​റി​ന് കീ​ഴ​ട​ക്കി ഫൈ​ന​ലി​ലെ​ത്തി​യാ​ണ്​ യോ​ഗ്യ​ത നേ​ടി​യ​ത്. പാ​യ്‌​വ​ഞ്ചി​യോ​ട്ട​ത്തി​ലും (സെ​യ്‌​ലി​ങ്) ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ യോ​ഗ്യ​ത നേ​ടി. നേ​ര​ത്തെ, സെ​യ്​​ലി​ങ്ങി​ൽ യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യെ​ന്ന നേ​ട്ട​ത്തി​ലേ​ക്ക്​ ത​മി​ഴ്നാ​ടി​‍െൻറ നേ​ത്ര കു​മാ​ന​ൻ എ​ത്തി​യ​തി​നു പി​ന്നാ​ലെ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 3 താ​ര​ങ്ങ​ൾ​ക്കു​കൂ​ടി യോ​ഗ്യ​ത നേ​ടി. വ്യ​ക്തി​ഗ​ത​യി​ന​ത്തി​ൽ വി​ഷ്ണു ശ​ര​വ​ണ​നും ടീ​മി​ന​ത്തി​ൽ ഗ​ണ​പ​തി ചെ​ങ്ക​പ്പ - വ​രു​ൺ താ​ക്ക​ർ സ​ഖ്യ​വു​മാ​ണു യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokyo OlympicsIndian WrestlersSonam MalikAnshu Malik
Next Story