Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightലോ​ൺ ബൗ​ൾ​സി​ൽ...

ലോ​ൺ ബൗ​ൾ​സി​ൽ ച​രി​ത്രം; ഇന്ത്യൻ വ​നി​ത​ക​ൾ മെ​ഡ​ലു​റ​പ്പി​ച്ചു

text_fields
bookmark_border
team india 09--9879
cancel

ബ​ർ​മി​ങ്ഹാം: വ​നി​ത ലോ​ൺ ബൗ​ൾ​സി​ലെ ഫോ​ർ​സ് ഫോ​ർ​മാ​റ്റി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ സെ​മി ഫൈ​ന​ലി​ൽ 0-5ന് ​പി​റ​കി​ൽ നി​ന്ന ശേ​ഷം ഉ​ജ്ജ്വ​ല​മാ​യി തി​രി​ച്ചു​വ​ന്ന ടീം 16-13​ന്റെ വി​ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടാ​ലും വെ​ള്ളി മെ​ഡ​ൽ ഉ​റ​പ്പാ​ണ്. ലൗ​ലി ചൂ​ബീ (ലീ​ഡ്), പി​ങ്കി (സെ​ക്ക​ൻ​ഡ്), ന​യ​മോ​നി സൈ​കി​യ (തേ​ഡ്), രൂ​പ റാ​ണി ടി​ർ​കി (സ്കി​പ്) എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ഇ​ന്ത്യ​ൻ ടീം. ​

പു​രു​ഷ​ന്മാ​രു​ടെ പെ​യ​ർ ഉ​ത്ത​ര അ​യ​ർ​ല​ൻ​ഡി​നോ​ട് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ 8-26ന് ​തോ​റ്റ് പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commonwealth games 2022Lawn Bowls
News Summary - Indian women made history in Lawn Bowls
Next Story