Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രോ ​ലീ​ഗ്​ ഹോ​ക്കി:...

പ്രോ ​ലീ​ഗ്​ ഹോ​ക്കി: അ​ർ​ജ​ൻ​റീ​ന​യെ വീ​ണ്ടും തോ​ൽ​പി​ച്ച്​ ഇ​ന്ത്യ

text_fields
bookmark_border
പ്രോ ​ലീ​ഗ്​ ഹോ​ക്കി: അ​ർ​ജ​ൻ​റീ​ന​യെ വീ​ണ്ടും തോ​ൽ​പി​ച്ച്​ ഇ​ന്ത്യ
cancel

ബ്വേ​ന​സ്​ എ​യ്​​​റി​സ്​: പ്രോ ​ലീ​ഗ്​ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ല​വി​ലെ ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ൻ​റീ​ന​യെ ര​ണ്ടാ​മ​തും തോ​ൽ​പി​ച്ച്​ ഇ​ന്ത്യ. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു​ ഗോ​ളു​ക​ൾ​ക്കാ​ണ്​ ഇ​ന്ത്യ​യു​ടെ ജ​യം. നി​ർ​ണാ​യ​ക ജ​യ​ത്തോ​െ​ട ഇ​ന്ത്യ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ നാ​ലാം സ്​​ഥാ​ന​ത്തേ​ക്ക്​ ക​യ​റി.

11ാം മി​നി​റ്റി​ൽ ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്ങും 24ാം മി​നി​റ്റി​ൽ ല​ളി​ത്​ ഉ​പാ​ധ്യാ​യ​യും 58ാം മി​നി​റ്റി​ൽ മ​ന്ദീ​പ്​ സി​ങ്ങു​മാ​ണ്​ അ​ർ​ജ​ൻ​റീ​ന​ൻ പ്ര​തി​രോ​ധം ത​ക​ർ​ത്ത്​ ഗോ​ൾ​വ​ല കു​ലു​ക്കി​യ​ത്. നേ​ര​ത്തെ, ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ. ശ്രീ​ജേ​ഷി​‍െൻറ മി​ക​വി​ൽ ഷൂ​ട്ടൗ​ട്ടി​ലാ​യി​രു​ന്നു ആ​തി​ഥേ​യ​രെ ഇ​ന്ത്യ മു​ട്ടു​കു​ത്തി​ച്ച​ത്. ഒ​ളി​മ്പി​ക്​​സി​നു മു​ന്നോ​ടി​യാ​യി ബ്രി​ട്ട​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian hockey teamArgentina hockeyhockey Pro League
Next Story