Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഏഷ്യ കപ്പ് ഹോക്കി:...

ഏഷ്യ കപ്പ് ഹോക്കി: ഫൈനൽ തേടി ഇന്ത്യ ഇന്ന് കൊറിയക്കെതിരെ

text_fields
bookmark_border
ഏഷ്യ കപ്പ് ഹോക്കി: ഫൈനൽ തേടി ഇന്ത്യ ഇന്ന് കൊറിയക്കെതിരെ
cancel
Listen to this Article

ജകാർത്ത: ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്‍റ് ഫൈനലിൽ ഇടം പിടിക്കാനൊരുങ്ങി ഇന്ത്യ. ചൊവ്വാഴ്ച നടക്കുന്ന സൂപ്പർ ഫോർ അവസാന മത്സരത്തിൽ ദക്ഷിണ കൊറിയയാണ് എതിരാളികൾ. ജപ്പാനുമായുള്ള ആദ്യകളിയിൽ 2-1 ജയിച്ച ഇന്ത്യ മലേഷ്യയുമായി രണ്ടാം മത്സരത്തിൽ 3-3ന് സമനിലയിൽ കുരുങ്ങിയിരുന്നു.

നാല് വീതം പോയന്റാണെങ്കിലും രണ്ട് ഗോൾ വ്യത്യാസത്തിൽ ദക്ഷിണകൊറിയ പട്ടികയിൽ മുന്നിലും ഇന്ത്യ രണ്ടാമതുമാണ്. കൊറിയക്കെതിരെ ജയിച്ചാൽ ഇന്ത്യക്ക് അനായാസം ഫൈനലിലെത്താം. അല്ലാത്ത പക്ഷം മറ്റു മത്സര ഫലങ്ങളെ ആശ്രയിക്കേണ്ടിവരും. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് ഫൈനൽ യോഗ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia cupKoreahockeyIndia
News Summary - India to face Korea today in Asia Cup hockey final
Next Story