Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightകോവിഡ്​ പിടിച്ച്​...

കോവിഡ്​ പിടിച്ച്​ ഇന്ത്യ ഓപൺ; ശ്രീകാന്ത്​ ഉൾപ്പെടെ പിന്മാറി

text_fields
bookmark_border
കോവിഡ്​ പിടിച്ച്​ ഇന്ത്യ ഓപൺ; ശ്രീകാന്ത്​ ഉൾപ്പെടെ പിന്മാറി
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ആ​ധി​പ​ത്യം കാ​ട്ടി​യ ഇ​ന്ത്യ ഓ​പ​ണി​ൽ വെ​ല്ലു​വി​ളി​യാ​യി കോ​വി​ഡ്​ വ്യാ​പ​നം. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​ വെ​ള്ളി മെ​ഡ​ൽ ജേ​താ​വ്​ കി​ഡം​ബി ശ്രീ​കാ​ന്ത്​ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്ന്​ പി​ന്മാ​റി. അ​ശ്വി​നി പൊ​ന്ന​പ്പ, ഋ​തി​ക രാ​ഹു​ൽ ത​ക​ർ, ട്രീ​സ ജോ​ളി, മി​ഥു​ൻ മ​ഞ്​​ജു​നാ​ഥ്, സി​​മ്രാ​ൻ അ​മ​ൻ സി​ങ്, ഖു​ഷി ഗു​പ്ത എ​ന്നി​വ​രാ​ണ്​ മ​റ്റ്​ അ​ഞ്ചു​പേ​ർ. ​ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ത്ര​യും പേ​ർ പോ​സി​റ്റി​വാ​യ​ത്.

സിന്ധു ക്വാർട്ടറിൽ​; സൈന പുറത്ത്

ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം പി.​വി. സി​ന്ധു ഇ​ന്ത്യ ഓ​പ​ൺ ക്വാ​ർ​ട്ട​റി​ലെ​ത്തി. ഇ​ന്ത്യ​യു​ടെ​ത​ന്നെ ഇ​റ ശ​ർ​മ​യെ 21-10 21-10ന്​ ​വീ​ഴ്ത്തി​യാ​ണ്​ സി​ന്ധു അ​വ​സാ​ന എ​ട്ടി​ൽ ഇ​ട​മു​റ​പ്പി​ച്ച​ത്. അ​ഷ്മി​ത ചാ​ലി​ഹ ആ​ണ്​ ക്വാ​ർ​ട്ട​റി​ൽ എ​തി​രാ​ളി. സൈ​ന നെ​ഹ്​​വാ​ൾ മാ​ള​വി​ക ബ​ൻ​സോ​ദി​നോ​ട്​ തോ​റ്റു പു​റ​ത്താ​യി. സ്​​കോ​ർ 17-21 9-21. അ​തി​നി​ടെ, എ​തി​രാ​ളി മി​ഥു​ൻ മ​ഞ്ജു​നാ​ഥ്​ കോ​വി​ഡ്​ പോ​സി​റ്റി​വാ​യി പി​ൻ​വാ​ങ്ങി​യ​തോ​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്​ ര​ണ്ടാം റൗ​ണ്ട്​ ക​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SrikanthIndia OpenWithdrawn​Covid 19
News Summary - India Open: K Srikanth, Six Other Players Withdrawn After Testing Positive For COVID-19
Next Story