Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightജൂനിയർ ലോകകപ്പ്​...

ജൂനിയർ ലോകകപ്പ്​ ഹോക്കി: ഇന്ത്യ ക്വാർട്ടറിൽ

text_fields
bookmark_border
ജൂനിയർ ലോകകപ്പ്​ ഹോക്കി: ഇന്ത്യ ക്വാർട്ടറിൽ
cancel

ഭു​വ​നേ​ശ്വ​ർ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ ജൂ​നി​യ​ർ ലോ​ക​ക​പ്പ്​ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​െൻറ ക്വാ​ർ​ട്ട​ർ ​െഫെ​ന​ലി​ൽ ക​ട​ന്നു. വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന ഗ്രൂ​പ്​ എ ​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​ർ ര​ണ്ടി​നെ​തി​രെ എ​ട്ടു ഗോ​ളു​ക​ൾ​ക്ക്​ പോ​ള​ണ്ടി​നെ തോ​ൽ​പി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സി​നോ​ട്​ അ​പ്ര​തീ​ക്ഷി​ത​മാ​യി തോ​റ്റ ഇ​ന്ത്യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കാ​ന​ഡ​യെ 13-1 ന്​ ​ത​ക​ർ​ത്താ​ണ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ്​ ന​ട​ത്തി​യ​ത്.

മൂ​ന്നു ക​ളി​ക​ളും ജ​യി​ച്ച ഫ്രാ​ൻ​സാ​ണ്​ ഗ്രൂ​പ്​ ചാ​മ്പ്യ​ന്മാ​ർ. ബു​ധ​നാ​ഴ്​​ച ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​റി​ൽ ​ക​രു​ത്ത​രാ​യ ബെ​ൽ​ജി​യ​മാ​ണ്​ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ആ​ദ്യം ആ​റു ഗോ​ളു​ക​ൾ നേ​ടി​യ ശേ​ഷം ര​ണ്ടെ​ണ്ണം തി​രി​ച്ചു വാ​ങ്ങി​യ ഇ​ന്ത്യ​ക്കു​ വേ​ണ്ടി ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ഹാ​ട്രി​ക്​​ നേ​ടി​യ വൈ​സ്​ ക്യാ​പ്​​റ്റ​ൻ സ​ഞ്​​ജ​യ് കു​മാ​ർ, സു​ദീ​പ്​ ഹു​ണ്ട​ൽ ,അ​റൈ​ജീ​ത് സി​ങ്​ എ​ന്നി​വ​ർ ര​ണ്ടു ഗോ​ളു​ക​ൾ വീ​തം നേ​ടി.​ഫ്രാ​ൻ​സ്​ ഇ​ന്ന​െ​ല കാ​ന​ഡ​യെ 11- 1 ന്​ ​തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HockeyIndiaJunior World Cup
News Summary - Hockey Junior World Cup: India defeat Poland 8-2, set up QF clash vs Belgium
Next Story