Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രി​ൻ​സ് ന​സീ​മി​ന്റെ...

പ്രി​ൻ​സ് ന​സീ​മി​ന്റെ ഇ​ടി​ക്ക​ഥ​യു​മാ​യി ‘ജ​യ​ന്റ്​'

text_fields
bookmark_border
പ്രി​ൻ​സ് ന​സീ​മി​ന്റെ ഇ​ടി​ക്ക​ഥ​യു​മാ​യി ‘ജ​യ​ന്റ്​
cancel

കാ​യി​ക​രം​ഗ​ത്ത് വംശീയത നി​റ​ഞ്ഞു​നി​ന്നി​രു​ന്ന 80-90ക​ളി​ലെ ബ്രി​ട്ട​നി​ൽ പ്ര​തി​ഭ കൊ​ണ്ട് റി​ങ്ങു​ക​ൾ കീ​ഴ​ട​ക്കി​യ ബ്രി​ട്ടീ​ഷ്-​യ​മ​ൻ ബോ​ക്സ​ർ ‘നാ​സ്’ എ​ന്ന പ്രി​ൻ​സ് ന​സീ​മി​ന്റെ ക​ഥ പ​റ​യു​ന്ന ‘ജ​യ​ന്റ്’ സി​നി​മ​യി​ൽ പ​ഴ​യ ബോ​ണ്ട് നാ​യ​ക​ൻ ​പി​യേ​ഴ്സ് ബ്രോ​സ്ന​നും. ബ്രി​ട്ടീ​ഷ്-​ഈ​ജി​പ്ഷ്യ​ൻ ന​ട​ൻ അ​മീ​ർ അ​ൽ മ​സ്‍രി​യാ​ണ് ബോ​ക്സ​ർ ന​സീം ഹ​മ​ദി​ന്റെ വേ​ഷം ചെ​യ്യു​ന്ന​ത്.

നാ​സി​ന്റെ അ​യ​ർ​ല​ൻ​ഡു​കാ​ര​നാ​യ പ​രി​ശീ​ല​ക​ന്റെ വേ​ഷ​മാ​ണ് ബ്രോ​സ്ന​ന്. ദി ​റൈ​സ്, ഗാ​ങ്സ് ഓ​ഫ് ല​ണ്ട​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ റോ​വാ​ൻ അ​താ​ലെ​യാ​ണ് ‘ജ​യ​ന്റി’​ന്റെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും.

എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​റാ​യി സി​ൽ​വ​സ്റ്റ​ർ സ്റ്റാ​ല​നു​മു​ണ്ട്. ​ഷെ​ഫീ​ൽ​ഡി​ലെ സാ​ധാ​ര​ണ ഒ​രു യ​മ​ൻ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ന​സീം ഹ​മ​ദ് ഒ​ട്ടേ​റെ ലോ​ക കി​രീ​ട​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:giantPrince Naseem
News Summary - 'Giant' with the story of Prince Naseem
Next Story