Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഫെഡറേഷൻ കപ്പ്​...

ഫെഡറേഷൻ കപ്പ്​ അത്​ലറ്റിക്​ മീറ്റ് കേരളത്തിൽ

text_fields
bookmark_border
calicut university synthetic track
cancel

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി വി​രു​ന്നെ​ത്തു​ന്ന ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​​ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റേ​ഡി​യം വേ​ദി​യാ​കു​മെ​ന്ന്​ കാ​യി​ക മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഏ​പ്രി​ൽ ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ ന​ട​ക്കു​ന്ന മീ​റ്റി​ൽ 800ഓ​ളം കാ​യി​ക​താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കും. മൂ​ന്ന്​ ദേ​ശീ​യ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ കൂ​ടി സം​സ്ഥാ​ന​ത്ത്​ ന​ട​ക്കും. മാ​ർ​ച്ച്​ ഒ​ന്നി​ന് ഇ​ന്ത്യ​ൻ ഓ​പ​ൺ ജ​മ്പ്സ്​ ചാ​മ്പ്യ​ൻ​ഷി​പ്​ തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. പി​റ​കെ ര​ണ്ടു​ ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ്​​പ്രീ​ക​ൾ​ക്ക്​ കൂ​ടി ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്​​റ്റേ​ഡി​യം വേ​ദി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federation cup athletic meet
News Summary - Federation Cup Athletic Meet in Kerala
Next Story