Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightയു.എസ്​ ഓപണിൽ കൗ​മാ​ര...

യു.എസ്​ ഓപണിൽ കൗ​മാ​ര ഫൈ​ന​ൽ

text_fields
bookmark_border
us open
cancel

ന്യൂ​യോ​ർ​ക്​: യു.​എ​സ്​ ഓ​പ​ൺ വ​നി​ത​ക​ളി​ൽ സീ​ഡി​ല്ലാ താ​ര​ങ്ങ​ളു​ടെ കൗ​മാ​ര ഫൈ​ന​ൽ. 18 വയസ്സുകാ​രാ​യ ബ്രി​ട്ട​നെ​ർ എ​മ്മ റാ​ഡു​കാ​നു​വും കാ​ന​ഡ​യു​ടെ ലൈ​ല ഫെ​ർ​ണാ​ണ്ട​സു​മാ​ണ്​ ഞാ​യ​റാ​ഴ്​​ച പു​ല​ർ​െ​​ച്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടു​ക.

ലോ​ക 73ാം റാ​ങ്കു​കാ​രി​യാ​യ ലൈ​ല സെ​മി​യി​ൽ ര​ണ്ടാം സീ​ഡ്​ ബ​ല​റൂ​സി​െൻറ അ​റീ​ന സ​ബ​ലേ​ക​യെ​യും (7-6, 4-6, 6-4) 150ാം റാ​ങ്കു​കാ​രി​യാ​യ റാ​ഡു​കാ​നു 17ാം സീ​ഡ്​ ഗ്രീ​സി​െൻറ മ​രി​യ സ​ക്കാ​രി​യെ​യും (6-1, 6-4) ആ​ണ്​ തോ​ൽ​പി​ച്ച​ത്.

പു​രു​ഷ സെ​മി​യി​ൽ ​ഇന്ന്​ ടോ​പ്​ സീ​ഡ്​ നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ നാ​ലാം സീ​ഡ്​ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വി​നെ​യും ര​ണ്ടാം സീ​ഡ്​ ഡാ​നി​ൽ മെ​ദ്​​വ​ദേ​വ്​ 12ാം സീ​ഡ്​ ഫെ​ലി​ക്​​സ്​ അ​ലി​യ​സ്സി​മെ​യെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Open
News Summary - Emma Raducanu and Leylah Fernandez to meet in first all-teen US Open final
Next Story