Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightബെക്കറെ ജയിലിൽ...

ബെക്കറെ ജയിലിൽ സന്ദർശിച്ചു; ഹൃദയം തകർന്നുവെന്ന് ജോകോവിച്ച്

text_fields
bookmark_border
ബെക്കറെ ജയിലിൽ സന്ദർശിച്ചു; ഹൃദയം തകർന്നുവെന്ന് ജോകോവിച്ച്
cancel
camera_alt

ബോറിസ് ബെക്കറും നൊവാക് ജോകോവിച്ചും (ഫയൽ ചിത്രം)

Listen to this Article

പാരിസ്: മുൻ ലോക ഒന്നാം നമ്പർ താരവും പരിശീലകനുമായ ബോറിസ് ബെക്കറെ ജയിലിൽ സന്ദർശിച്ചുവെന്നും ആ കാഴ്ച ഹൃദയം തകർക്കുന്നതാണെന്നും നൊവാക് ജോകോവിച്ച്. പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ശേഷം സ്വത്ത് മറച്ചുവെച്ചുവെന്ന കേസിൽ ലണ്ടൻ കോടതി രണ്ടര വർഷത്തെ ശിക്ഷ വിധിച്ചിരുന്നു.

ശിക്ഷ അനുഭവിക്കുകയാണ് ജർമൻ താരമായിരുന്ന ബെക്കർ. അദ്ദേഹം കരുത്തനും ആരോഗ്യവാനുമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ജോകോവിച്ച് പറഞ്ഞു. മൂന്നു വർഷം ജോകോവിച്ചിന്റെ പരിശീലകനായിരുന്നു ബേക്കർ. അടുത്ത വർഷം ആസ്‌ട്രേലിയൻ ഓപണിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും സെർബിയയുടെ ലോക ഒന്നാം നമ്പർ താരം വ്യക്തമാക്കി. വാക്സിൻ എടുക്കാത്തതുമൂലം ജോകോവിച്ചിന്റെ വിസ റദ്ദാക്കിയിരുന്നു ആസ്ട്രേലിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DjokovicBoris BeckerPrison visit
News Summary - Djokovic visited Becker in prison; said he was heartbroken
Next Story