Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightജില്ല ചെസ് മത്സരം:...

ജില്ല ചെസ് മത്സരം: ഐഡിയൽ കടകശ്ശേരി ചാമ്പ്യൻമാർ

text_fields
bookmark_border
District Chess Tournament Ideal Kadakassery Champions
cancel
camera_alt

ജി​ല്ല​ത​ല ചെ​സ്സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

എ​ട​പ്പാ​ൾ: മു​ല്ല​വീ​ട്ടി​ൽ അ​സീ​സ് മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ല​ത​ല ചെ​സ്സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. സ്കൂ​ളി​ലെ 65 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

മി​ഡി​ൽ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​യാ​യ അ​വാ​ൻ ആ​സി​ഫ് വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി. ഫാ​ദി​യ ഇ​ഷാ​ൽ, ആ​ദി​ത്യ​വ​ർ​ധ​ൻ, വ​സ​ന്ത് ആ​ർ. മേ​നോ​ൻ, അ​ശ്വി​ൻ സൂ​ര്യ, മു​ഹ​മ്മ​ദ് നാ​ഫി​ൽ, പാ​ർ​വ​ണ​പ്ര​സി, ആ​ർ. ആ​ര​വ് എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വെ​ച്ച​ത്.

ഐ​ഡി​യ​ൽ മാ​നേ​ജ​ർ മ​ജീ​ദ് ഐ​ഡി​യ​ൽ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.

ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​മീ​ർ ആ​സി​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്രി​യ അ​ര​വി​ന്ദ്, എ​ച്ച്.​എം​മാ​രാ​യ ബി​ന്ദു മോ​ഹ​ൻ, ഉ​ഷ കൃ​ഷ്ണ​കു​മാ​ർ, സു​പ്രി​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ. ​വി​ജ​യ, എം. ​വ​ന​ജ, സി. ​സ​മീ​ന, മേ​ധ, സി​മ്മി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chess tournament
News Summary - District Chess Tournament: Ideal Kadakassery Champions
Next Story