Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഅന്തർ സർവകലാശാല വനിത...

അന്തർ സർവകലാശാല വനിത ബേസ്ബാള്‍: കാലിക്കറ്റിന്​ കിരീടം

text_fields
bookmark_border
അന്തർ സർവകലാശാല വനിത ബേസ്ബാള്‍: കാലിക്കറ്റിന്​ കിരീടം
cancel
camera_alt

അഖിലേന്ത്യ അന്തർ സർവകലാശാല വനിത ബേസ്ബാള്‍ ചാമ്പ്യന്‍ഷിപ്പിൽ കാലിക്കറ്റ് സർവകലാശാല ടീം 

കോ​ഴി​ക്കോ​ട്​: അ​സ​മി​ലെ റോ​യ​ൽ ഗ്ലോ​ബ​ൽ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ ന​ട​ന്ന അ​ഖി​ലേ​ന്ത്യ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല വ​നി​ത ബേ​സ്ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ജേ​താ​ക്ക​ളാ​യി.

സെ​മി ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ പു​ണെ (സ്​​കോ​ർ: 5-3), അ​മ​രാ​വ​തി (10-0), കേ​ര​ള (14-1) സ​ർ​വ​ക​ലാ​ശാ​ല​ക​ളെ കീ​ഴ​ട​ക്കി​യാ​ണ്​ കാ​ലി​ക്ക​റ്റ് വി​ജ​യി​ക​ളാ​യ​ത്.

ടീം: ​ചെ​ൽ​സി​യ ജോ​ൺ​സ​ൺ (ക്യാ​പ്റ്റ​ൻ),പി.​ജെ. മേ​രി അ​ക്ഷ​യ (ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ കോ​ള​ജ്), എ.​കെ. അ​ഭി​ലാ​ഷ, എം.​എ​സ്. ശ്രു​തി, സി.​കെ.​കെ. അ​തു​ല്യ, സ​ന ജി​ൻ​സി​യ, ഫി​ദ, ഹാ​ഷി​ഷ ര​ഹ​ന, നാ​സി​ന ഷെ​റി​ൻ (എ​ല്ലാ​വ​രും ഫാ​റൂ​ഖ് കോ​ള​ജ്), ഒ. ​ബി​ൻ​ഷ, കെ. ​അ​ന​ഘ, എം. ​ആ​ര്യ, എം. ​സാ​ന്ദ്ര, ടി. ​സ്നേ​ഹ (എ​ല്ലാ​വ​രും തൃ​ശൂ​ർ വി​മ​ല കോ​ള​ജ്), സി.​വി. നു​സൈ​ബ​ത്ത് (ഫാ​റൂ​ഖ് ട്രെ​യി​നി​ങ് കോ​ള​ജ് ), കെ. ​കാ​വ്യ (പാ​ല​ക്കാ​ട്​ മേ​ഴ്​​സി കോ​ള​ജ്), കോ​ച്ച്: സു​ൽ​ക്കി​ഫ​ർ, മാ​നേ​ജ​ർ: ശി​ഹാ​ബു​ദ്ദീ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baseballcalicut universityinter university baseball
News Summary - Calicut university wins title in Inter-University Womens Baseball
Next Story