Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപ്രൈം വോളിബാൾ ലീഗിൽ...

പ്രൈം വോളിബാൾ ലീഗിൽ കാലിക്കറ്റിന് കന്നിജയം

text_fields
bookmark_border
calicut heroes
cancel

ഹൈദരാബാദ്: പ്രൈം വോളിബാൾ ലീഗിൽ ആദ്യ ജയവുമായി കാലിക്കറ്റ് ഹീറോസിന്റെ തിരിച്ചുവരവ്. ആദ്യ രണ്ടു കളികളും തോറ്റിരുന്ന കിഷോർ കുമാറിന്റെ ടീം മൂന്നാം മത്സരത്തിൽ ബംഗളൂരു ടോർപിഡോസിനെ 4-1നാണ് തോൽപിച്ചത്. സ്കോർ: 15-12, 15-12, 15-9, 14-15, 15-13.

മുൻ മത്സരങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് തുടക്കം മുതൽ ആക്രമിച്ചുകളിച്ച കാലിക്കറ്റ് ആദ്യ മൂന്നു സെറ്റുകളും സ്വന്തമാക്കി ആധിപത്യമുറപ്പിക്കുകയായിരുന്നു. നാലാം സെറ്റ് സ്വന്തമാക്കി ബംഗളൂരു തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും അഞ്ചാം സെറ്റ് പിടിച്ചെടുത്ത് കാലിക്കറ്റ് ജയം ആധികാരികമാക്കി.

ഇന്ന് കൊൽക്കത്ത തണ്ടർബോൾട്ട്സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut HeroesPrime Volleyball League
News Summary - Calicut's maiden victory in the Prime Volleyball League
Next Story