Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shooting
cancel
Homechevron_rightSportschevron_rightOther Gameschevron_rightബ്ലാ​ക്ക്​ ഫം​ഗ​സ്​:...

ബ്ലാ​ക്ക്​ ഫം​ഗ​സ്​: ഇ​ന്ത്യ​ൻ ഷൂ​ട്ടി​ങ്​ കോ​ച്ച്​ മ​രി​ച്ചു

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഷൂ​ട്ടി​ങ്​ കോ​ച്ചും ടെ​ക്​​നി​ക്ക​ൽ ഒ​ഫീ​ഷ്യ​ലു​മാ​യ മൊ​ണാ​ലി (44) ഗോ​ർ​ഹെ ബ്ലാ​ക്ക്​​ ഫം​ഗ​സ്​ ബാ​ധി​ച്ചു​ മ​രി​ച്ചു. കോ​വി​ഡ്​ ബാ​ധ​യേ​റ്റ്​​ ആ​ഴ്​​ച​ക​ളോ​ളം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ നെ​ഗ​റ്റി​വ്​ ആ​യെ​ങ്കി​ലും ബ്ലാ​ക്ക്​ ഫം​ഗ​സ്​ ബാ​ധി​ച്ച​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

ക​ണ്ണി​നും മൂ​ക്കി​നും ഫം​ഗ​സ്​ ബാ​ധി​ച്ച്​ ആ​രോ​ഗ്യം വ​ഷ​ളാ​യ​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലി​രു​ന്ന മൊ​ണാ​ലി​യു​ടെ പി​താ​വ്​ മ​നോ​ഹ​ർ ഗോ​ർ​ഹെ​യും(73) മ​രി​ച്ചു.

​പി​സ്​​റ്റ​ൾ പ​രി​ശീ​ല​ക​യാ​യി​രു​ന്നു മൊ​ണാ​ലി. ശ്രീ​ല​ങ്ക​ൻ ഷൂ​ട്ടി​ങ്​ ടീ​മി​‍െൻറ കോ​ച്ചാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ര​ണ​ത്തി​ൽ നാ​ഷ​ന​ൽ റൈ​ഫ്​​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ (എ​ൻ.​ആ​ർ.​എ.​ഐ) അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Black Fungus
News Summary - Black Fungus: Indian shooting coach dies
Next Story