Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightബാഡ്മിന്റണിൽ ഇനി 15...

ബാഡ്മിന്റണിൽ ഇനി 15 പോയൻറിൽ ഗെയിം സ്വന്തം

text_fields
bookmark_border
ബാഡ്മിന്റണിൽ ഇനി 15 പോയൻറിൽ ഗെയിം സ്വന്തം
cancel

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ലോ​ക ബാ​ഡ്മി​ന്റ​ൺ ഫെ​ഡ​റേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന പ​രി​ഷ്‍കാ​ര​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി എ​ല്ലാ പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ പു​തി​യ ക​ളി​നി​യ​മ​വു​മാ​യി ബാ​ഡ്മി​ന്റ​ൺ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ബാ​യ്). ഈ ​മാ​സം ഏ​ഴ് മു​ത​ൽ 14 വ​രെ എ​റ​ണാ​കു​ളം റീ​ജ​ന​ൽ സ്പോ​ർ​ട്സ് സെ​ന്റ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഓ​ൾ ഇ​ന്ത്യ സീ​നി​യ​ർ റാ​ങ്കി​ങ് ടൂ​ർ​ണ​മെ​ന്റി​ൽ പു​തി​യ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കും. ബെ​സ്റ്റ് ഓ​ഫ് ത്രീ ​സ​മ്പ്ര​ദാ​യം ത​ന്നെ തു​ട​രു​മെ​ങ്കി​ലും ഫി​നി​ഷി​ങ് പോ​യ​ന്റ് 21ൽ ​നി​ന്ന് 15 ആ​യി കു​റ​ക്കും. 14-14 എ​ന്ന നി​ല​യി​ൽ തു​ല്യ​മാ​യാ​ൽ പി​ന്നീ​ട് ര​ണ്ട് പോ​യ​ന്റ് ലീ​ഡു​​​​ണ്ടെ​ങ്കി​ലേ ജ​യി​ക്കാ​നാ​കൂ.

അ​തേ​സ​മ​യം, തു​ല്യ​നി​ല തു​ട​ർ​ന്ന് 21 പോ​യ​ന്റ് ആ​ദ്യം നേ​ടു​ന്ന​വ​ർ ആ ​ഗെ​യിം വി​ജ​യി​ക്കും. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള ക​ളി​ക്കാ​ർ​ക്ക് പു​തു​ക്കി​യ സ്കോ​റി​ങ് സം​വി​ധാ​ന​വു​മാ​യി പ​രി​ച​യ​മാ​കാ​ൻ വേ​ണ്ടി​യാ​ണ് ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റ​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന​തെ​ന്ന് ബാ​യ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് മി​ശ്ര പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badminton
News Summary - Badminton Federation of India Introduces New 15-Point Scoring Rules
Next Story