Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ സ്വർണപ്പതക്ക ജേതാക്കൾ

text_fields
bookmark_border
ഇന്ത്യയുടെ സ്വർണപ്പതക്ക ജേതാക്കൾ
cancel

അ​മ്പെ​യ്ത്ത് കോ​മ്പൗ​ണ്ട് പു​രു​ഷ​ന്മാ​ർ, ഓ​ജ​സ് ഡി​യോ​ത​ലെ, കോ​മ്പൗ​ണ്ട് വ​നി​ത, ജ്യോ​തി സു​രേ​ഖ വെ​ന്നം , കോ​മ്പൗ​ണ്ട് പു​രു​ഷ ടീം, ​കോ​മ്പൗ​ണ്ട് വ​നി​ത ടീം, ​കോ​മ്പൗ​ണ്ട് മി​ക്സ​ഡ് ടീം, ​അ​ത്‌​ല​റ്റി​ക്‌​സ് പു​രു​ഷ​ന്മാ​രു​ടെ 3000 മീ​റ്റ​ർ സ്റ്റീ​പ്ൾ​ചേ​സ് അ​വി​നാ​ഷ് സാ​ബ്ലെ, പു​രു​ഷ​ന്മാ​രു​ടെ 4 x 400 മീ​റ്റ​ർ റി​ലേ, പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ൻ ത്രോ ​നീ​ര​ജ് ചോ​പ്ര, പു​രു​ഷ​ന്മാ​രു​ടെ ഷോ​ട്ട്പു​ട്ട് ത​ജി​ന്ദ​ർ പാ​ൽ സി​ങ് ടൂ​ർ, വ​നി​ത​ക​ളു​ടെ 5000 മീ​റ്റ​ർ പാ​റു​ൾ ചൗ​ധ​രി, വ​നി​ത​ക​ളു​ടെ ജാ​വ​ലി​ൻ ത്രോ ​അ​ന്നു റാ​ണി, ബാ​ഡ്മി​ന്റ​ൺ പു​രു​ഷ ഡ​ബ്ൾ​സ് സാ​ത്വി​ക് സാ​യ്‌​രാ​ജ് ര​ങ്കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി, ക്രി​ക്ക​റ്റ് പു​രു​ഷ ടീം, ​ക്രി​ക്ക​റ്റ് വ​നി​ത ടീം, ​അ​ശ്വാ​ഭ്യാ​സം ഡ്ര​സ്സാ​ഷ് ടീം, ​ഹോ​ക്കി പു​രു​ഷ ടീം, ​ക​ബ​ഡി പു​രു​ഷ ടീം, ​ക​ബ​ഡി വ​നി​ത ടീം, ​ഷൂ​ട്ടി​ങ് 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ പു​രു​ഷ ടീം, 10 ​മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ പു​രു​ഷ ടീം, 50 ​മീ​റ്റ​ർ റൈ​ഫി​ൾ 3 പൊ​സി​ഷ​ൻ​സ് പു​രു​ഷ ടീം, ​ഷൂ​ട്ടി​ങ് ട്രാ​പ് പു​രു​ഷ ടീം, 10 ​മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ വ​നി​ത പാ​ല​ക് ഗു​ലി​യ, 25 മീ​റ്റ​ർ പി​സ്റ്റ​ൾ വ​നി​ത ടീം, 50 ​മീ​റ്റ​ർ റൈ​ഫി​ൾ 3 പൊ​സി​ഷ​ൻ വ​നി​ത സി​ഫ്റ്റ് കൗ​ർ സ​മ്ര, സ്ക്വാ​ഷ് പു​രു​ഷ ടീം, ​സ്ക്വാ​ഷ് മി​ക്സ​ഡ് ഡ​ബ്ൾ​സ് ടീം.

മ​ഴ​ക്കൊ​ടു​വി​ൽ ക്രി​ക്ക​റ്റ് സ്വ​ർ​ണം

മ​ഴ മു​ട​ക്കി​യ ഫൈ​ന​ലി​നൊ​ടു​വി​ൽ അ​ഫ്ഗാ​നി​സ്താ​നെ മ​റി​ക​ട​ന്ന് ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് സ്വ​ർ​ണം. ആ​ദ്യം ബാ​റ്റു​ചെ​യ്ത അ​ഫ്ഗാ​ൻ 18.2 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റി​ന് 112 റ​ൺ​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ഴ വി​ല്ല​നാ​യ​ത്. മ​ഴ ക​ന​ത്ത​തോ​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. റാ​ങ്കി​ങ്ങി​ൽ മു​ന്നി​ലാ​യ​തി​നാ​ൽ ഇ​ന്ത്യ​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. 12 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ മൂ​ന്നു വി​ക്ക​റ്റു​ക​ളാ​ണ് അ​ഫ്ഗാ​ന് തു​ട​ക്ക​ത്തി​ൽ ന​ഷ്ട​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Games
News Summary - Asian Games
Next Story