Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസ്: ഗോൾഫിൽ അതിഥി അശോകിന് വെള്ളി

text_fields
bookmark_border
ഏഷ്യൻ ഗെയിംസ്: ഗോൾഫിൽ അതിഥി അശോകിന് വെള്ളി
cancel

ഏഷ്യൻ ഗെയിംസ് ഗോൾഫിൽ ഇന്ത്യയുടെ അതിഥി അശോകിന് വെള്ളി. വ്യക്തിഗത വനിത വിഭാഗത്തിലാണ് അതിഥിയുടെ മെഡൽ നേട്ടം. തായ്‍ലാൻഡിന്റെ യുബോൾ അർപിച്ചായയാണ് ഈ ഇനത്തിൽ സ്വർണം നേടിയത്. മെഡൽനിലയിൽ നാലാം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ.

10 സ്വർണവും 15 വെള്ളിയും 14 വെങ്കലവുമായാണ് ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നത്. 114 സ്വർണവും 69 വെള്ളിയുമായി ചൈനയാണ് ഒന്നാമത്. 29 സ്വർണവും 38 വെള്ളിയുമായി ജപ്പാൻ രണ്ടാമതും 28 സ്വർണവും 30 വെള്ളിയുമായി ദക്ഷിണകൊറിയ മൂന്നാം സ്ഥാനത്തുമുണ്ട്.

അതേസമയം, വനിതകളുടെ 200 മീറ്ററിൽ ഇന്ത്യയുടെ ജ്യോതി യാരാജിക്ക് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ല. ഹീറ്റ്സിൽ മൂന്നാമതായാണ് അവർ ഫിനിഷ് ചെയ്തത്. പുരുഷൻമാരുടെ 200 മീറ്ററിൽ ഇന്ത്യയുടെ അമലാൻ ബോ​ർഗോയിൻ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aditi Ashok bags silver in golf
Next Story